Loader

വിഭവങ്ങള്‍


ക്യാരറ്റ് പച്ചടി(Carrot Pachadi)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് നമ്മുക്ക് ഏറെ രുചികരമായതും, ഹെൽതിയായതും ആയ ഒരു ക്യാരറ്റ് വിഭവം ഉണ്ടാക്കാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു കറിയാണിത്.എങ്ങനെ ആണെന്ന് നോക്കാം.

Read more

തക്കാളി കുരുമുളക് രസം(Tomato-Black Pepper Rasam)

forkforkforkforkfork Average Rating: (0 / 5)

പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട് .ഇങനെ ഒന്നു ഉണ്ടാക്കി നോക്കു. നല്ല അടിപൊളി രുചിയാണു.

Read more

ചീര അവിയൽ(Red Spinach Aviyal)

forkforkforkforkfork Average Rating: (0 / 5)

എന്റെ അമ്മയുടെ മാസ്റ്റർ പീസ്, സിഗ്നെച്ച്ർ ഡിഷ് എന്നൊക്കെ പറയാവുന്ന ഒന്ന് ആണു ചീര അവിയൽ. കുറചു ചക്ക കുരു കൂടി ചെർതാൽ ,ഹൊ എന്ത് രുചിയാണന്നൊ.വളരെ ലളിതമായ ഒരു കറി ആണു ഇത്.അറിയാതവർ ഒന്ന് ഉണ്ടാക്കി നോക്കണെ

Read more

ചെമ്മീൻ ബിരിയാണി(Prawns Biriyani)

forkforkforkforkfork Average Rating: (3 / 5)

ഇന്ന് ഒരു ബിരിയാണി തന്നെ ആയികോട്ടല്ലെ? എന്നാ പിന്നെ ചെമ്മീൻ ബിരിയാണി തന്നെ ആവട്ടെ ഇന്ന്... സാധാരണ. ചെമ്മീൻ ബിരിയാണി ഉണ്ടാക്കുമ്പോൾ കുറച്ച് വലിയ ചെമ്മീൻ ആണു ഉപയോഗിക്കാറു. എന്നാലു ഈ ബിരിയാണിലു ഞാൻ ചെറിയ ചെമ്മീൻ ആണു ഉപയോഗിച്ചത്. സംഗതി ചെറുതായാലും ,വലുതായാലും ചെമ്മീൻ അല്ലെ ,അതുകൊണ്ട് ബിരിയാണി അടിപൊളി... നിങ്ങൾക്ക് ഇഷ്ടം പോലെ വലിയ ചെമ്മീനൊ, ചെറിയ ചെമ്മീനൊ ഉപയോഗിക്കാം ട്ടൊ. അപ്പൊ നമ്മുക്ക് തുടങ്ങാം

Read more

ഉണ്ണിയപ്പം (Unniyappam)

forkforkforkforkfork Average Rating: (3.3 / 5)

ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കിയാലൊ? ഉണ്ണിയപ്പം ഒരു മിക്ക മലയാളികൾക്കും ഏറെ ഇഷ്ടമുള്ള വിഭവം ആണു. പണ്ട് നമ്മുടെ ലാലെട്ടൻ നേപ്പാളു വരെ എത്തിച്ചതും നമ്മുടെ ഉണ്ണിയപ്പത്തിന്റെ തല പൊലെ ഇരിക്കുന്ന ഉണ്ണികുട്ടനും കൂടി കഴിച്ച് വിശപ്പു മാറ്റിയതും നമ്മുടെ ഈ ഉണ്ണിയപ്പം വച്ച് ആയിരുന്നല്ലൊ...എന്നാലൊ ഇന്നതെ കാലത്താണെങ്കിൽ ഒരാൾക്കും നാട്ടിൽ നിന്ന് ഉണ്ണിയപ്പം കൊടുത് വിടെണ്ടി വരാറില്ല. നമ്മൾ മലയാളികളുടെ ഉണ്ണിയപ്പം സ്നെഹം കണക്കിലെടുത്ത് ഇന്ന് ഒരു മിക്ക മലയാളി ...

Read more

അയല വറുത്തത് (Mackerel Fry)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് കുറച്ച് അയല മീൻ അങ്ങ് വറത്തെക്കാം അല്ലെ... വളരെ രുചികരമായ അയല വറുത്തത്...എങ്ങനെ ആണെന്ന് നോക്കാം.

Read more