വിഭവങ്ങള്‍
ചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)
ഉച്ചക്ക് ചിക്കൻ കറി വച്ചത് ബാക്കി ഇരുപ്പുണ്ടോ ?എങ്കിൽ ഇന്ന് അത് വച്ചൊരു നാല് മണി പലഹാരം ആയാലോ?ചിക്കൻ ചപ്പാത്തി റോൾസ്...
Read moreബ്രഡ് ഉരുളകിഴങ്ങ് റോൾസ്(Bread Potato Rolls)
നമ്മുടെ വീടുകളിൽ സാധാരണ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ആണ് ബ്രഡ് , ഉരുളകിഴങ്ങ്,മുട്ട എന്നിവ.എങ്കിൽ അതെല്ലാം ഉപയോഗിച്ച് ഇന്ന് ഒരു നാല് മണി പലഹാരം ആയാലോ.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു റോൾ ആണിത്.ബ്രഡ് ഉരുളകിഴങ്ങ് റോൾ.
Read moreതേൻ മിഠായി ( തേൻ നിലാവ്)(Then Mittayi)
ഇന്ന് നമ്മുക്ക് ബാല്യകാല്യതിലെ ചില മധുരതരമായ ഓർമകളിലെക്ക് തിരിച്ച് പോയാലൊ? തേൻ മിട്ടായി അല്ലെങ്കിൽ തേൻ നിലാവ് എന്നൊക്കെ നമ്മളു വിളിക്കുന്ന മിട്ടായി കടയിലെ ചില്ലു കുപ്പീലു കിടന്നു നമ്മളെ കൊതിപ്പിച്ചിരുന്ന ആളു തന്നെ ആശാൻ.
Read moreകൊത്തു ചപ്പാത്തി(Kothu Chappathy)
ഇന്ന് നമ്മുടെ നാട്ടിൽ എല്ലാ തട്ടുകടകളിലും കിട്ടുന്ന ഒന്നാണ് കൊത്തു ചപ്പാത്തിയും കൊത്തു പോരോട്ടയോക്കെ . ഞാൻ അതൊന്നു ഉണ്ടാക്കി നോക്കി .എന്റെ ശ്രമം വിജയിച്ചു .അപ്പോൾ ഞാൻ കരുതി അത് എല്ലാവര്ക്കും പറഞ്ഞു കൊടുക്കാനു.എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം .ഇഷ്ടം ആവും തീര്‍ച്ച .
Read moreഅവലോസ് പൊടി(Avalose Podi)
ഇന്ന് നമ്മുക്ക് കേരളീയർക്ക് മിക്കവർക്കും വളരെ ഇഷ്ടമുള്ള അവലോസ് പൊടി തയ്യാറാക്കാം.
Read more




