Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

തവ ചിക്കൻ കട്ലറ്റ് (Tawa Chicken Cutlet)

By: മലയാള പാചകം | 8 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തവ ചിക്കന്‍ കട്ലറ്റ്:- തയ്യാറാക്കിയത്:- സോണിയ അലി ബോണ്‍ലെസ്സ് ചിക്കന്‍ വേവിച്ചത് -1/4 കിലോഗ്രാം ഉരുളന്കിഴങ്ങു പുഴുങ്ങി പൊടിച്ചത് – 1 വലുത് കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍ ഇറച്ചി മസാല / കബാബ് മസാല – 1 ടീസ്പൂണ്‍ മല്ലിയില ,പുതീനയില അരിഞ്ഞത് അല്പം ചെറുനാരങ്ങ നീര് ,ഉപ്പ് -ആവശ്യത്തിന് കോഴിമുട്ട – ആവശ്യമെങ്കില്‍ 1 സ്ക്യുവേര്‍ -ചിക്കന്‍ കൂട്ട് പൊതിഞ്ഞു ചുട്ടെടുക്കാന്‍ ഓയില്‍ ,ഒലിവ് ഓയില്‍ – ... more

Read more

കപ്പ ഷെയ്ക്ക് (Tapioca Milk Shake)

By: മലയാള പാചകം | 17 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കപ്പ ഷെയ്ക്ക് =========== തയ്യാറാക്കിയത്:- ഷീജ .എം.പി കപ്പ, നല്ല മുളകിട്ട മീന്‍കറിയും കൂട്ടിയൊരു പിടിപ്പിക്കല്‍. അല്ലെങ്കില്‍ ബീഫ് ചേര്‍ത്തൊരു കപ്പ ബിരിയാണി. അതുമല്ലെങ്കില്‍ നല്ല കാ‍ന്താരി മുളക് പൊടിച്ച ചമ്മന്തിയും കട്ടനും കൂട്ടി . . ആഹഹാ. . . കപ്പയെ ഒരു പാനീയമാക്കി ആരൊക്കെ ഉപയോഗിച്ചിട്ടുണ്ട്??? ഇന്ന് അതാകാം വിഭവം. ആവശ്യമായ സാധനങ്ങള്‍ ===================== കപ്പ ഒരു ചെറിയ കഷ്ണം (250 gm) തണുപ്പിച്ച പാല്‍ 500ml ... more

Read more

സ്പെഷ്യൽ പപ്പടം ഫ്രൈ (Special Pappadam Fry)

By: മലയാള പാചകം | 18 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്പെഷ്യല്‍ പപ്പടം ഫ്രൈ:- തയാറാക്കിയത് ::: ജിന്‍സു ജിക്കു കഞ്ഞിയും പയറും അച്ചാറും ഈ പപ്പടവും,നല്ല ടേസ്റ്റ് ആണ്.. ചോറിന്റെ കൂടെയും നല്ലതാണ്..വളരെ പെട്ടന്നു ഉണ്ടാകാവുന്നതാണ് പപ്പടം – 6 എണ്ണം ചെറിയ ഉള്ളി (ചതച്ചത്)- 10എണ്ണം വറ്റല്‍മുളക് (ചതച്ചത്) – 2 tea spoon എണ്ണ – ആവിശ്യത്തിന്ന് ° പപ്പടം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ച് എണ്ണയില്‍ വറുക്കുക. ° പപ്പടം വറുത്ത അതേ എണ്ണയില്‍ ( ... more

Read more

കണ്ണൂർ MVK ഹോട്ടല്‍

By: മലയാള പാചകം | 0 Comments | | Category: ടേസ്റ്റി സ്പോട്ട്സ്

കണ്ണൂർ MVK ഹോട്ടലിലെ ബിരിയാണി, ബിരിയാണിക്ക് പ്രശസ്തമായ കണ്ണൂരിലെ പ്രധാന ഹോട്ടൽ ആണ് MVK… കേരളത്തിലെ കിടിലൻ ഹോട്ടലുകളെ കുറിച്ചറിയാൻ TastySpots App ഡൌൺലോഡ് ചെയ്യൂ… Download Android or iOS App from this Link : http://goo.gl/xs3zOM ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

എഗ്ഗ് ദം ബിരിയാണി (Egg Dum Biriyani)

By: മലയാള പാചകം | 19 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

എഗ്ഗ് ദം ബിരിയാണി :- തയ്യാറാക്കിയത്:- സോണിയ അലി സ്റ്റെപ് 1 അരി വേവിക്കാന്‍ ബസ്മതി ( ലോങ്ങ്‌ ഗ്രൈന്‍ ) -1 1/2 കപ്പ്‌ (240 ml) ഏലക്ക -3 പട്ട -1 ഷാഹി ജീര -1 ടീസ്പൂണ്‍ വഴനയില -1 വെള്ളം ,ഉപ്പ്‌ ചെറുനാരങ്ങ -നിര്‍ബന്ധമില്ല പാത്രത്തില്‍ വെള്ളം ഒഴിച്ച് മസാലകളെല്ലാം ചേര്‍ത്ത് ഉപ്പിട്ട്, തിളക്കുമ്പോള്‍ അരി മുക്കാല്‍ വേവാകുമ്പോള്‍ ഊറ്റി വെക്കുക. സ്റ്റെപ് 2 കോഴിമുട്ട ... more

Read more

സ്പെഷ്യൽ പാവക്ക ഫ്രൈ (Special Bitter Gourd Fry)

By: മലയാള പാചകം | 16 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്പെഷ്യൽ പാവക്ക ഫ്രൈ:- തയാറാക്കിയത് :: ജിൻസു ജിക്കു പാവക്ക – 1 വലുത് സബോള – 1 വലുത് (നീളത്തിൽ അരിഞ്ഞത്) ഇഞ്ചി – 1 ഇടത്തരം കഷ്ണം( നീളത്തിൽ അരിഞ്ഞത്) വെളുത്തുള്ളി- 5 അല്ലി ( നീളത്തിൽ അരിഞ്ഞത്) പച്ചമുളക് – 2 എണ്ണം(കീറിയത്) മുളകുപൊടി – 1 tea spoon മഞ്ഞൾപൊടി – 1/2 tea spoon വിനാഗിരി – 2 table spoon പഞ്ചസാര ... more

Read more

ബീഫ് സാക്ക്സ് (Beef Sacks)

By: മലയാള പാചകം | 10 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബീഫ് സാക്ക്സ് (Beef Sacks) തയാറാക്കിയത് ::ജിന്‍സു ജിക്കു നമ്മള്‍ cutletറ്റിന്ന് പൊടിച്ചു വെച്ച beef/chicken മിച്ചമുണ്ടക്കിലും ഇങ്ങനെ ഉണ്ടാക്കാം. ഞാന്‍ അങ്ങനെ ചെയ്തതാണ്. ബീഫ് വേവിക്കാന്‍ ആവിശ്യമുള്ളത്:- ഇഞ്ചി – 1 ചെറിയ കഷ്ണം ചതച്ചത് കുരുമുളകുപൊടി – 1table spoon മഞ്ഞള്‍പൊടി – 1/2 tea spoon ഉപ്പ് – അല്‍പ്പം Filling:- Beef പൊടിച്ചത് – 1 cup സബോള – 1 ചെറുത് പച്ചമുളക് ... more

Read more

കാരറ്റ് ഇഡ്ഡലി (Carrot Idli)

By: മലയാള പാചകം | 24 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കാരറ്റ് ഇഡ്ഡലി :- *********** തയ്യാറാക്കിയത്:- മുനീറ സഹീര്‍ ഇഡ്ഡലി മാവ് – 3 ടീ കപ്പ് കാരറ്റ് – 2 എണ്ണം സവാള – 2 ( ചെറുതായി അരിഞ്ഞത് ) പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത് ) കടുക് – 1 ടിസ്പൂണ്‍ കറിവേപ്പില – 2 തണ്ട് എണ്ണ – 1 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം :- ... more

Read more

പനീർ ബട്ടർ മസാല (Paneer Butter Masala)

By: മലയാള പാചകം | 12 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പനീർ ബട്ടർ മസാല:- തയ്യാറാക്കിയത്:- സോണിയ അലി പനീർ -300 ഗ്രാം സവാള -2 തക്കാളി -2 ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് -1 1/2 ടീസ്പൂണ്‍ വീതം പച്ചമുളക് -4 (എരിവുനുസരിച്ചു ) ഓമം-1/2 ടീസ്പൂണ്‍ കാശ്മീരി മുളക് പൊടി -2 ടീസ്പൂണ്‍ മല്ലിപ്പൊടി -1 ടീസ്പൂണ്‍ കസൂരി മേത്തി -1 ടീസ്പൂണ്‍ മല്ലിയില -3 തണ്ട് ഫ്രഷ്‌ ക്രീം -2 ടേബിൾ സ്പൂണ്‍ ബട്ടർ -1 ടീസ്പൂണ്‍ ഗരം ... more

Read more

വയനാടൻ കാട്ടിലെ ഉണ്ണിയപ്പ കട

By: മലയാള പാചകം | 0 Comments | | Category: ടേസ്റ്റി സ്പോട്ട്സ്

വയനാടൻ കാട്ടിലെ ഉണ്ണിയപ്പ കട… കേരളത്തിലെ കിടിലൻ ഹോട്ടലുകളെ കുറിച്ചറിയാൻ TastySpots App ഡൌൺലോഡ് ചെയ്യൂ… Download Android or iOS App from this Link: http://goo.gl/xs3zOM ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more