Loader

സ്പെഷ്യൽ പപ്പടം ഫ്രൈ (Special Pappadam Fry)

By : | 18 Comments | On : October 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്പെഷ്യല്‍ പപ്പടം ഫ്രൈ:-

തയാറാക്കിയത് ::: ജിന്‍സു ജിക്കു

കഞ്ഞിയും പയറും അച്ചാറും ഈ പപ്പടവും,നല്ല ടേസ്റ്റ് ആണ്.. ചോറിന്റെ കൂടെയും നല്ലതാണ്..വളരെ പെട്ടന്നു ഉണ്ടാകാവുന്നതാണ്

പപ്പടം – 6 എണ്ണം
ചെറിയ ഉള്ളി (ചതച്ചത്)- 10എണ്ണം
വറ്റല്‍മുളക് (ചതച്ചത്) – 2 tea spoon
എണ്ണ – ആവിശ്യത്തിന്ന്

° പപ്പടം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ച് എണ്ണയില്‍ വറുക്കുക.
° പപ്പടം വറുത്ത അതേ എണ്ണയില്‍ ( കൂടുതലാണകില്‍ കുറച്ച് എണ്ണ മാറ്റുക) ഉള്ളി ചതച്ചതും വറ്റല്‍മുളക് ചതച്ചതും ചേര്‍ത്ത് മൂപ്പിക്കുക.ഒരു നുള്ള് ഉപ്പു ചേര്‍ക്കുക.
* ശേഷം വറുത്ത പപ്പടവും ചേര്‍ത്ത് ഇളക്കി, തീ off ചെയുക.

Note:::
*പപ്പടത്തിന്റെ പുറത്തുള്ള പൊടി ഒരു കത്തി ഉപയോഗിച്ച് ചെരണ്ടി കളയുകയാണകില്‍,എണ്ണ കറുകാതെ ഇരിക്കും.
*മുളക് എരുവിനു അനുസരിച്ച് ചേര്‍ക്കുക.
* ഉള്ളി കൂടുതല്‍ ചേര്‍ത്താല്‍ രുചികൂടും.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (18)

    1. posted by Akbar Ak on February 18, 2016

      Undakinokiishttapettu

        Reply
    2. posted by Mani Guruvayoor on February 16, 2016

      🙂 tnk’z .

        Reply
    3. posted by Mohan Kummar on February 14, 2016

      Super

        Reply
    4. posted by Biju CR on February 14, 2016

      Nice

        Reply
    5. posted by Lekshmi Arun on February 14, 2016

      Super

        Reply
    6. posted by Rini Francis on February 11, 2016

      Nice

        Reply
    7. posted by Rajendran Potty on February 11, 2016

      Adipoli njan cheyoum

        Reply
    8. posted by Priya Mol on February 11, 2016

      Wow nice

        Reply
    9. posted by Vichus Alepy on February 11, 2016

      jinsu chechiii veedummm

        Reply
    10. posted by Afsa Haris on February 11, 2016

      Nice

        Reply
    11. posted by Gopika Praveen on February 11, 2016

      Nice

        Reply
    12. posted by Renjith Viswanathan on February 11, 2016

      Njanum sramikkam

        Reply
    13. posted by Sreedevi Chandrasekharan on February 11, 2016

      Nice?

        Reply
    14. posted by Sindhu Pradeep on February 11, 2016

      pappada chatniyum undakkam. sadharana pole thanne. puli venda. pappadam, chuvannulli, mulakupodi . total mix cheythedukku. try cheyyane

        Reply
    15. posted by Remla Thayyil on February 11, 2016

      Tasty

        Reply
    16. posted by Vinod Kumar on February 11, 2016

      Nice

        Reply
    17. posted by Hashimhashi Hashimhashi on February 11, 2016

      Sooper

        Reply
    18. posted by Dulqar Salman on February 11, 2016

      Kolllam

        Reply

    Leave a Reply

    Your email address will not be published.