Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

കോഴിക്കോട് പുതിയറയിലുള്ള അമ്മ ഹോട്ടലിലേക്ക് ആളുകൾ ഉച്ചക്ക് വ

By: മലയാള പാചകം | 4 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഴിക്കോട് പുതിയറയിലുള്ള അമ്മ ഹോട്ടലിലേക്ക് ആളുകൾ ഉച്ചക്ക് വരുന്നത് മീൻ വറുത്തിന്റെ കൂടെ കുറച്ച് ചോറ് ഉണ്ണാൻ മാത്രമാണ്. 40 വർഷമായി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ സാധാരണ ഊണും മീൻ വറുത്തതും മാത്രമാണ് ഉള്ളത്. ഇവിടുത്തെ അയക്കൂറ ഫ്രൈയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. വിഭവങ്ങളുടെ എണ്ണമല്ല ആളുകളെ ആകർഷിക്കുന്നത് എന്നതിനു ഒരു ഉത്തമ ഉദാഹരണമാണ് അമ്മ ഹോട്ടൽ ഹോട്ടൽ. For More Details http://www.tastyspots.com/kerala/foodspots/ammahotel/ ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കാരറ്റ് കുംസ്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കാരറ്റ് കുംസ് ————- തയ്യാറാക്കിയത് :സരോഷ് * ആവശ്യസാധനങ്ങള്‍ : 1. മുട്ട 5 എണ്ണം 2. കാരറ്റ് 2 എണ്ണം ( vevichad ) 3. പഞ്ചസാര 1 കപ്പ് 4. ബട്ടര്‍ 3 ടാബിള്‍ സ്പൂണ്‍ 5. ഏലക്ക 2 എണ്ണം * തയ്യാറാക്കുന്നവിധം : എല്ലാ ചേരുവയും ( 1 ടാബിള്‍ സ്പൂണ്‍ ബട്ടര്‍ ഒയികെ ) ഒന്നിച്ചു മിക്സിയില്‍ അരച്ചെടുക്കുക…കേക്ക് പാനില്‍ ബട്ടര്‍ തടവി ... more

Read more

Tiger Prawns Grill… another seafood delight straight from

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Tiger Prawns Grill… another seafood delight straight from Nawras Resturant’s live seafood stall, where you can select the prawns you need. Most of the people prefer to try out with special Saudi Masala. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

പേരിൽ മാത്രം കള്ള് ഉള്ള ഒരു സാധാരണ സർബത്ത് കടയാണ് കൊല്ലം ആശ്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പേരിൽ മാത്രം കള്ള് ഉള്ള ഒരു സാധാരണ സർബത്ത് കടയാണ് കൊല്ലം ആശ്രാമം ഗൗണ്ടിനു സമീപത്തായുള്ള ജി.ആർ സ്റ്റ്‌റ്റോഴ്‌സ് എന്ന കള്ള് കട. തങ്ങളുടേതായ രീതിയിൽ ഇവർ തയാറാക്കുന്ന ഒരു ഉഗ്രൻ കള്ള് സോഡയും കാഷ്യൂ സർബത്തുമാണ് ഇവിടുത്തെ താരങ്ങൾ. For More Details http://www.tastyspots.com/kerala/foodspots/kallu-kada-gr-stores/ ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

….കിടുത…

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

….കിടുത… തയ്യാറാക്കിയത് :മൈമൂന സലാം ചേരുവകൾ:- മൈദ 1 1/2cup തേങ്ങ 2 cup പഞ്ചസാര 1 cup നെയ്യ് 100gm ഓയിൽ 1 cup ഉപ്പ് ആവിശ്യത്തിന് ഉണ്ടാകേണ്ട വിധം:- മൈദ നെയ്യും ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ,പഞ്ചസാര എന്നിവ മൂപ്പിച്ചെടുക്കുക(പരിപ്പ് ഇഷ്ടള്ളവർക് ചേർക്കാം).കുഴച്ചു വെച്ച മൈദമാവ് ഓരോ ബോൾസ് ആക്കി എടുത്ത് അധികം നൈസ് ആക്കാതെ പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക ... more

Read more

തലശ്ശേരി കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമായുള്ള

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തലശ്ശേരി കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമായുള്ള ശ്രീവത്സം ഹോട്ടൽ മീൻ വിഭവങ്ങളുടെ രുചിയിൽ പ്രശസ്തമാണ്. തലശ്ശേരി – കണ്ണൂർ റോഡിലൂടെ സഞ്ചരിക്കുന്നവരുടേയും ഭക്ഷണപ്രിയരുടെയുമെല്ലാം ഒരു ഇഷ്ടകേന്ദ്രമാണ് ശ്രീവത്സം ഹോട്ടൽ. ഉച്ചക്ക് 12 മണി മുതൽ 3.30 വരെ മാത്രം പ്രവർത്തിക്കുന്ന ഈ സാധാരണ ഹോട്ടലിലെ ഫിഷ് കറി മീൽസ്, കക്ക റോസ്റ്റ്, തലക്കറി മുളകിട്ടത്, മീൻമുളകിട്ടത്, മീൻ വറുത്തത് എന്നിവയോടാണ് ആളുകൾക്ക് പ്രിയം. For More Details http://www.tastyspots.com/kerala/foodspots/sreevalsam/ ഫേസ്ബുക്ക് ... more

Read more

എല്ലാ കൂട്ടുകാര്‍ക്കും മലയാളപാചകം കൂട്ടായ്മ യുടെ ദീപാവലി ആശം

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എല്ലാ കൂട്ടുകാര്‍ക്കും മലയാളപാചകം കൂട്ടായ്മ യുടെ ദീപാവലി ആശംസകള്‍…. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

Team TastySpots is now at Perinthalmanna… please suggest t

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Team TastySpots is now at Perinthalmanna… please suggest the best food spots. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

Green dates lemon pickle

By: മലയാള പാചകം | 4 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Green dates lemon pickle ************************* തയ്യാറാക്കിയത് :നിച്ചു കാസര്‍കോട് 1/2 കിലോ പച്ച ഇൗത്തപഴം കഴുകി ചെറുതായി മുറിച്ച് ഉപ്പും മഞ്ഞൾ പൊടി ചേർത്ത് വെള്ളം ഒഴിച്ച് തിളപ്പിച്ച് വെള്ളം വാർത്ത് വെക്കുക ..നാല് ചെറുനാരങ്ങ ആവിയിൽ വേവിച്ചെടുത്ത് ചെറുതായി മുറിച്ച് കുറച്ച് ഉപ്പും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് വെക്കുക.. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഉലുവ പൊട്ടിച്ച് കറിവേപ്പില 100 ... more

Read more

Diwali Gift Box from Bloomsbury’s, Lulu.

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Diwali Gift Box from Bloomsbury’s, Lulu. A collection of most exclusive, lovingly created desserts. It’s the sweetest way to light up the hearts of people you love with warm Diwali cheer. Order Online at: http://www.bloomsburys.in/?utm_source=Kochitasty&utm_medium=Banner&utm_campaign=Diwali_Box ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more