Loader

കോഴിക്കോട് പുതിയറയിലുള്ള അമ്മ ഹോട്ടലിലേക്ക് ആളുകൾ ഉച്ചക്ക് വ

By : | 4 Comments | On : October 23, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കോഴിക്കോട് പുതിയറയിലുള്ള അമ്മ ഹോട്ടലിലേക്ക് ആളുകൾ ഉച്ചക്ക് വരുന്നത് മീൻ വറുത്തിന്റെ കൂടെ കുറച്ച് ചോറ് ഉണ്ണാൻ മാത്രമാണ്. 40 വർഷമായി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ സാധാരണ ഊണും മീൻ വറുത്തതും മാത്രമാണ് ഉള്ളത്. ഇവിടുത്തെ അയക്കൂറ ഫ്രൈയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. വിഭവങ്ങളുടെ എണ്ണമല്ല ആളുകളെ ആകർഷിക്കുന്നത് എന്നതിനു ഒരു ഉത്തമ ഉദാഹരണമാണ് അമ്മ ഹോട്ടൽ ഹോട്ടൽ.

For More Details

http://www.tastyspots.com/kerala/foodspots/ammahotel/





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Sona Sinthol K. M on October 23, 2017

      Drishya Thayyil

        Reply
    2. posted by Deva Das on October 23, 2017

        Reply
    3. posted by Ashif Ali on October 23, 2017

      Cholesterol inu best amma hotel vegam chelloo

        Reply
    4. posted by Mijil Raj on October 23, 2017

      ഒതിരി. കഴിചിട്ടുണ്ട്‌. ഫീൽ നൊസ്റ്റൽജിയ. 12 വർഷം മുൻപ്‌. ഒന്നും പറിയാൻ ഇല്ല

        Reply

    Leave a Reply

    Your email address will not be published.