….കിടുത…
By : മലയാള പാചകം | 0 Comments | On : October 19, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
….കിടുത…
തയ്യാറാക്കിയത് :മൈമൂന സലാം
ചേരുവകൾ:-
മൈദ 1 1/2cup
തേങ്ങ 2 cup
പഞ്ചസാര 1 cup
നെയ്യ് 100gm
ഓയിൽ 1 cup
ഉപ്പ് ആവിശ്യത്തിന്
ഉണ്ടാകേണ്ട വിധം:- മൈദ നെയ്യും ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ,പഞ്ചസാര എന്നിവ മൂപ്പിച്ചെടുക്കുക(പരിപ്പ് ഇഷ്ടള്ളവർക് ചേർക്കാം).കുഴച്ചു വെച്ച മൈദമാവ് ഓരോ ബോൾസ് ആക്കി എടുത്ത് അധികം നൈസ് ആക്കാതെ പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക .മുറിച്ചെടുത്ത ഓരോ പത്തിരി വെച്ച് ഈ തേങ്ങ ഫില്ലിംഗ് ചേർത്ത മേലെ ഒരു ചെറിയ പത്തിരി കൂടി വെച്ച് ചുറ്റുഭാഗവും കൈകൊണ്ട് മടക്കുക (മുടഞ്ഞെടുക്കുക) .ഓയിൽ നന്നായി ചൂടാക്കി ഈ അപ്പം ഇട്ട് പൊരിച്ചെടുക്കാം 3 ദിവസം കേടു കൂടാതെ ഇരിക്കും.
MaymoonaSalam
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more













