Loader

ബൂന്ദി ലഡ്ഡു (Boondi Laddu)

2015-11-11
  • Servings: അതെ
  • Ready In: 1m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • കടല മാവ് - 2 കപ്പ്
  • പഞ്ചസാര. -350 -400gm
  • നെയ്യ് - 3 റ്റെബിൾ സ്പൂൺ
  • ഏലക്കാപൊടി -1 റ്റീസ്പൂൺ
  • മഞൾ പൊടി - 1 റ്റീസ്പൂൺ
  • എണ്ണ - പാകത്തിനു
  • ഉപ്പ് -2 നുള്ള്
  • കിസ്മിസ്സ്-പാകത്തിന്

Method

Step 1

കടല മാവു ,ഉപ്പ് , മഞൾ പൊടി (മഞ ഫൂഡ് കളർ),ഇവ ചേർത്ത് ഇഡലി മാവിന്റെ അയവിൽ വെള്ളം ചേർത്ത് കലക്കി വക്കുക.

Step 2

പാനിൽ എണ്ണ ചൂടാക്കി അരിപ്പ തവി എണ്ണയുടെ മേലെ പിടിച്ച് അതിലൂടെ മാവ് ഒഴിച്ച് ബൂന്ദി വറുത്ത് കോരുക.

Step 3

പാൻ അടുപ്പത് വച്ച് പഞ്ചസാര കുറച്ച് വെള്ളം ചേർത്ത് പാനി ഉണ്ടാക്കുക. അതിലെക്ക് ഏലക്കാ പൊടി, നെയ്യ് ഇവ കൂടി ചേർത്ത് ഇളക്കുക.പാനി നൂൽ പരുവം ആകണം.ശെഷം തീ ഓഫ് ചെയ്യാം

Step 4

ഇനി ബൂന്ദി ഇതിലെക്ക് ഇട്ട് ഇളക്കുക . 3-5 മിനുറ്റ് ശെഷം കയ്യിൽ കുറച്ച് നെയ്യ് തടവി ചെറു ചൂടൊടെ തന്നെ ഉരുട്ടുക. മെലെ കിസ്മിസ് വച്ച് അലങ്കരിക്കാം.

Step 5

ഇനി ഉരുണ്ട് കിട്ടുന്നിലെങ്കിൽ കുറച്ച് ബൂന്ദി അരച്ച് പേസ്റ്റ് ആക്കി ചേർതാൽ മതിയാകും.അപ്പൊ നന്നായി ഉരുട്ടി എടുക്കാൻ പറ്റും.സാധാരണ ഇങ്ങനെ ചെയ്യാതെ തന്നെ ഉരുട്ടി എടുക്കാൻ പറ്റുന്നതാണു

    Leave a Reply

    Your email address will not be published.