Recipes With Course: ഏതു നേരവും

Paneer Butter Masala

പനീര്‍ വെണ്ണ മസാല (Paneer Butter Masala)


പച്ചക്കറികളില്‍ തനതായ സ്വാദുള്ള, വളരെയധികം പേര് കേട്ട പനീര്‍ ബട്ടര്‍ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Read more

തക്കാളി സോസ്( Home Made Tomato Sauce)


തക്കാളി വിലകുറവിൽ കിട്ടുമ്പോൾ മേടിച്ച് ഒന്നു ഉണ്ടാക്കി നോക്കൂ... കടയിൽ നിന്നു വാങ്ങുന്നതിലും രുചിയുള്ളതും,ഹെൽത്തിയും ആണു ഇത്.അപ്പൊ തുടങ്ങാം.

Read more

പപ്പടം തോരൻ ( Pappad Stir Fry With Coconut)


ഇന്ന് ഞാൻ വന്നേക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരനും ആയിട്ട് ആണെട്ടൊ..

Read more

സാമ്പാർ (Kerala Sambar)


സാമ്പാറോ ,ഇതു ആർക്കാ ഉണ്ടാക്കാൻ അറിയാത്തെ,എന്നല്ലെ? എന്നാൽ ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടെട്ടൊ,

Read more

ചോക്ലെറ്റ് കോക്കനട്ട് ദോശ ( Chocolate Coconut Dosa)


കുട്ടികളെ പറ്റിക്കാൻ ഒരു ദോശ ആയാലൊ

Read more

റോബസ്റ്റ പഴം പായസം(Robesta Banana Gheer)


പഴം മേടിച്ചിട്ട് ആരും കഴിക്കുന്നില്ലെ,എന്നാൽ ഇതുപൊലെ ഒരു പായസം ഉണ്ടാക്കി കൊടുത്ത് നോക്കു

Read more

ചില്ലി ഇഡലി ( Chilly Idly)


വേഗം രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കി വന്നത് ഉണ്ടെങ്കിൽ എടുത്തൊ, എന്നിട്ട് ഈ ചൈനീസ്, കേരളാ കൊളാബിറേറ്റഡ് ഐറ്റം ഒന്ന് ...

Read more

പഴം പായസം ( Banana Gheer)


സാധാരണ നമ്മളു പഴം വച്ച് പായസം ഉണ്ടാക്കുവാണേൽ ശർക്കര ചേർത്ത് അല്ലെ ചെയ്യുക. എന്നാൽ ഇത് പഞ്ചസാര ചേർത്ത് ഉണ്ടാക്കിയതാണു

Read more

പച്ചക്കായ മസാല (Raw Banana Masala)


വളരയെധികം വ്യത്യസ്തമായ രുചിയൂറുന്നൊരു വിഭവം !

Read more

തേങ്ങ – ശർക്കര ലഡു( Coconut- Jaggery Ladu )


സാധാരണ നമ്മൾ തേങ്ങ ലഡു ഉണ്ടാക്കുന്നെ പഞ്ചസാര ചേർത്ത് അല്ലെ,എന്നാൽ ഇത് കുറച്ച് വ്യത്യസ്തം ആയിട്ട് ശർക്കര ചേർത്ത് ആണു ...

Read more