Loader

തൃശ്ശൂർ ഇരിങ്ങാടക്കുട കൊളംബോ ഹോട്ടലിലെ സ്‌പെഷ്യൽ ബീഫ് ഫ്രൈയു

By : | 0 Comments | On : September 19, 2017 | Category : Uncategorized



തൃശ്ശൂർ ഇരിങ്ങാടക്കുട കൊളംബോ ഹോട്ടലിലെ സ്‌പെഷ്യൽ ബീഫ് ഫ്രൈയുടെ രുചി ഒന്നു അറിഞ്ഞിരിക്കേണ്ടതാണ്. രുചിയേറിയ മസാല ഉപയോഗിച്ച് തയാറാക്കുന്ന ബീഫ് ഫ്രൈ രാവിലെ രാവിലെ പത്ത് മണി മുതൽ ലഭ്യമാണ്. മലയാളികളുടെ എക്കാലത്തേയും ഹിറ്റ് കോമ്പിനേഷനായ പൊറോട്ടയുടേയും ബീഫിന്റേയും രുചി ശരിക്കുമൊന്ന് അറിയണമെങ്കിൽ കൊളംബോ ഹോട്ടലിൽ കയറാം. 50 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ഈ ഹോട്ടൽ ഇപ്പോൾ നടത്തുന്നത് ഉടമസ്ഥനായിരുന്ന ലോനപ്പൻ ചേട്ടന്റെ മൂന്നാമത്തെ തലമുറയാണ്. ഉച്ച സമയങ്ങളിലുള്ള ചിക്കൻ ബിരിയാണി, ഫിഷ് കറി മീൽസ് എന്നിവയും ആളുകൾക്ക് പ്രിയപ്പെട്ടതാണ്. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.