Tag: തക്കാളി
തക്കാളി സോസ്( Home Made Tomato Sauce)
തക്കാളി വിലകുറവിൽ കിട്ടുമ്പോൾ മേടിച്ച് ഒന്നു ഉണ്ടാക്കി നോക്കൂ... കടയിൽ നിന്നു വാങ്ങുന്നതിലും രുചിയുള്ളതും,ഹെൽത്തിയും ആണു ഇത്.അപ്പൊ തുടങ്ങാം.
Read moreകൊത്തു ചപ്പാത്തി(Kothu Chappathy)
ഇന്ന് നമ്മുടെ നാട്ടിൽ എല്ലാ തട്ടുകടകളിലും കിട്ടുന്ന ഒന്നാണ് കൊത്തു ചപ്പാത്തിയും കൊത്തു പോരോട്ടയോക്കെ . ഞാൻ അതൊന്നു ഉണ്ടാക്കി നോക്കി .എന്റെ ശ്രമം വിജയിച്ചു .അപ്പോൾ ഞാൻ കരുതി അത് എല്ലാവര്ക്കും പറഞ്ഞു കൊടുക്കാനു.എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം .ഇഷ്ടം ആവും തീര്ച്ച .
Read moreരസം പൊടി ചേർക്കാത്ത നാടൻ രസം (Rasam Without Rasam Powder)
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രസം ആണ് ഇതു
Read moreതക്കാളി കറി (Tomato Curry)
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയാട്ടൊ ഇത്. ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും.എന്നാലും അറിയാത്തവർക്കും,നമ്മുടെ പ്രവാസി ,സ്വദേശി ബാച്ചിലർ കൂട്ടുകാർക്കും ഒക്കെ ഉപകാരമാകുമെന്ന് കരുതുന്നു. OK. പിന്നെ ഈ കറി കുറച്ച് ചാറു പരുവത്തിലും, ചാറില്ലാതെ കഷണങ്ങളിൽ അരപ്പ് പിരണ്ട് ഇരിക്കുന്ന രീതിയിലും ഉണ്ടാക്കാം. എന്റെ അമ്മ ഇങ്ങനത്തെ നാടൻ കറികളൊക്കെ അതീവ രുചികരമായി ഉണ്ടാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ആണെ...അധികം ചാറില്ലാതെ പിരണ്ടിരിക്കുന്ന പരുവത്തിലാണു സാധാരണ അമ്മ ഉണ്ടാക്കാറു, ...
Read moreതക്കാളി കുരുമുളക് രസം(Tomato-Black Pepper Rasam)
പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട് .ഇങനെ ഒന്നു ഉണ്ടാക്കി നോക്കു. നല്ല അടിപൊളി രുചിയാണു.
Read more