Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

പപ്പായ ലഡ്ഡു

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പപ്പായ ലഡ്ഡു തയ്യാറാക്കിയത് :സ്നേഹ ധനൂജ് ആവശ്യമായ സാധനങ്ങൾ പപ്പായ – 1.5 കപ്പ് ഡെസിക്കേറ്റഡ് കോക്കനട് പൌഡർ – 1/2 കപ്പ് പഞ്ചസാര – 1/3 കപ്പ് ക്രഷ്ഡ് നട്സ് – ആവശ്യത്തിന് നെയ്യ് – 1 ടേബിൾസ്പൂൺ ഏലക്ക പൊടി – ഒരു നുള്ളു നല്ലോണം പഴുത്ത പപ്പായ തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കിയതിനു ശേഷം പ്യൂരീ ആക്കി എടുക്കാം, ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ... more

Read more

വറുത്തരച്ച കോഴി കറി

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വറുത്തരച്ച കോഴി കറി തയ്യാറാക്കിയത് :സഹല യാസിര്‍ ആവശ്യമായ ചേരുവകള്‍ ചിക്കന്‍ -3/4 kg ഉള്ളി -3 എണ്ണം തക്കാളി -3 എണ്ണം പച്ചമുളക് -5 എണ്ണം ഇഞ്ചി വെളുത്തുള്ളി അരച്ചത് -3 tbsp കറി വേപ്പില മല്ലി ഇല വെളിച്ചെണ്ണ കുരുമുളക് പൊടി -1/2 tsp മഞ്ഞള്‍ പൊടി -1/2 tsp ഉരുള കിഴങ്ങ് -1 വലുത് അരപ്പിന് വേണ്ട ചേരുവകള്‍ തേങ്ങ -1/2 മുറി വെളിച്ചെണ്ണ ആവിശ്യത്തിന് ... more

Read more

നല്ല ചൂട് ഒന്ന് തണുപ്പിച്ചാലോ ?

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നല്ല ചൂട് ഒന്ന് തണുപ്പിച്ചാലോ ? ŖÖÖB ŖŮMÄŅ “”””””””””””””””””””””” തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ) റുമാൻ(മാതള നാരങ്ങ) – 1 കപ് യോഗർട്ട്‌ -1 കപ് ഐസ്ക്രീം – 1 കപ് പഞ്ചസാര – 3 -5 tblspn വെള്ളം – 1 കപ് ഐസ് ക്യൂബ് – കുറച്ച് ഒരു മിക്സി ജാറിലേക്ക്‌ യോഗർട്ട്‌, ഐസ്ക്രീം, പഞ്ചസാര എന്നിവ ഇട് നന്നായി അടിക്കുക. അതിലേക്ക് റുമാൻ സീഡ് ... more

Read more

ടിബറ്റൻ വിഭവമായ മോമോസിനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന കടകളിൽ പ്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ടിബറ്റൻ വിഭവമായ മോമോസിനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന കടകളിൽ പ്രധാനപ്പെട്ടതാണ് പനമ്പള്ളിനഗറിലെ ജി.സി.ഡി.എ കോപ്ലക്‌സിലുള്ള ഷിഫു മോമോസ് (www.tastyspots.com//shifu-mommos/). കട ഉടമസ്ഥനായ കശ്യപ് ഡൽഹിയിൽ ജോലി ചെയ്യുന്ന കാലത്താണ് മോമോസ് തന്റെ പ്രിയവിഭവമായി മാറുന്നത്. തിരികെ കേരളത്തിലെത്തിയ ശേഷം മറ്റൊന്നും ചിന്തിക്കാതെ ഒരു മോമോസ് ഷോപ്പ് ആരംഭിച്ചു. ഇന്ന് കൊച്ചിയിൽ നിരവധിയിടങ്ങളിൽ മോമോസ് ലഭ്യമാണെങ്കിലും ഷിഫു മോമോസിലെ രുചിയും വിലയുമാണ് എല്ലാവരുടേയും പ്രിയപ്പെട്ടതാക്കുന്നത്. സ്റ്റീംമ്ഡ് മോമോസ്, ഷെഷ്വാൻ ഫ്രൈഡ് മോമോ, ഫിഫു ... more

Read more

മലയാളികളുടെ എക്കാലത്തേയും പ്രിയവിഭവമായ പൊറോട്ടയും ബീഫ് കറിയു

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മലയാളികളുടെ എക്കാലത്തേയും പ്രിയവിഭവമായ പൊറോട്ടയും ബീഫ് കറിയുമാണ് തൃശ്ശൂർ പെരിങ്ങാവ് ജംഷനിലുള്ള മണീസ് ഹോട്ടലിലെ (http://www.tastyspots.com/kerala/foodspots/maniees-hotel/) പ്രധാന താരം. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

വറുത്തരച്ച മാങ്ങാ പുളിങ്കറി !

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വറുത്തരച്ച മാങ്ങാ പുളിങ്കറി ! തയ്യാറാക്കിയത് :സ്നേഹ ധനൂജ് #Recipe# ആവശ്യമായ സാധനങ്ങൾ : മാങ്ങാ – മീഡിയം സൈസ് 2 എണ്ണം ക്യൂബ്സ് ആയിട്ടു കട്ട് ചെയ്തത് ചെറിയ ഉള്ളി – 8-10 എണ്ണം വരെ ചെറുതായിട്ട് അരിഞ്ഞത് ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയിട്ടു അരിഞ്ഞത് പച്ചമുളക് – 3 എണ്ണം നീളത്തിൽ അരിഞ്ഞത് കറിവേപ്പില കടുക് ഉലുവ വറ്റൽമുളക് – എന്നിവ വറുത്തിടാൻ പാകത്തിനുള്ള ... more

Read more

കൊത്തു പൊറോട്ട, ചിക്കൻ പെരട്ട്, ചിക്കൻ ലോലീപോപ്പ്, ചിക്കൻ തോ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൊത്തു പൊറോട്ട, ചിക്കൻ പെരട്ട്, ചിക്കൻ ലോലീപോപ്പ്, ചിക്കൻ തോരൻ, ചിക്കൻ ഫ്രൈ… തിരുവനന്തപുരം സ്റ്റാച്ച്യൂവിലുള്ള നാരായണ ഭവൻ റസ്റ്റോറന്റിലേക്ക് (http://www.tastyspots.com/kerala/foodspots/narayana-bhavan/) ഒന്നു പോയാലോ…? ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ഇറച്ചി പുട്ട്

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇറച്ചി പുട്ട് തയ്യാറാക്കിയത് :സഹല യാസിര്‍ ആവശ്യമായ ചേരുവകള്‍ പുട്ട് പൊടി -1 cup വെള്ളം ആവശ്യത്തിനു വെളിച്ചെണ്ണ -3 tbsp കടുക് ഉള്ളി -1 cup ഇഞ്ചി ചതച്ചത് -1 tbsp വെളുത്തുള്ളി ചതച്ചത് -1 tbsp പച്ചമുളക് -4 ഉപ്പ് കറിവേപ്പില മഞ്ഞള്‍ പൊടി -1/2 tsp മല്ലി പൊടി -1 tsp മുളക് പൊടി -1 tsp കുരുമുളക് പൊടി -1/2 tsp ഗരം മസാല ... more

Read more

എറണാകുളം വെണ്ണല സുന്ദരിമുക്കിലുള്ള അലൻസാൻഡ്രാസ് ബേക്കറിയിലെ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എറണാകുളം വെണ്ണല സുന്ദരിമുക്കിലുള്ള അലൻസാൻഡ്രാസ് ബേക്കറിയിലെ (ttp://www.tastyspots.com/kerala/foodspots/alansandras-bakery-fast-food/) പാൽ കഞ്ഞിയും ബീഫ് റോസ്റ്റും മുട്ട തോരനും ഫിഷ് ഫ്രൈയും സൂപ്പറാണ്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

തനി നാടൻ കോളിഫ്ലവർ ഫ്രൈ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തനി നാടൻ കോളിഫ്ലവർ ഫ്രൈ തയ്യാറാക്കിയത് :സാബിറ – – – – – – — ആവശ്യമുളള സാധനങ്ങൾ . ????? 2 കപ്പ് കോളിഫ്ലവർ . 3 ടേബിൾ സ്പൂൺ മൈദ. 3 ടേബിൾ സ്പൂൺ കോൺഫ്ലോർ ( പൗഡർ ) 1 ടേബിൾ സ്പൂൺ ഇൻജി പേസ്റ്റ് . 1 ടേബിൾ സ്പൂൺ . കാശ്മീരി മുളക് പൊടി . 1/2 ടീസ്പൂൺ കുരുമുളക് ചതച്ചത് ... more

Read more