തനി നാടൻ കോളിഫ്ലവർ ഫ്രൈ
By : മലയാള പാചകം | 0 Comments | On : November 19, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
തനി നാടൻ കോളിഫ്ലവർ ഫ്രൈ
തയ്യാറാക്കിയത് :സാബിറ
– – – – – – —
ആവശ്യമുളള സാധനങ്ങൾ .
?????
2 കപ്പ് കോളിഫ്ലവർ .
3 ടേബിൾ സ്പൂൺ മൈദ.
3 ടേബിൾ സ്പൂൺ കോൺഫ്ലോർ ( പൗഡർ )
1 ടേബിൾ സ്പൂൺ ഇൻജി പേസ്റ്റ് .
1 ടേബിൾ സ്പൂൺ . കാശ്മീരി മുളക് പൊടി .
1/2 ടീസ്പൂൺ കുരുമുളക് ചതച്ചത് .
1 ടീസ്പൂൺ ഗരം മസാല.
2 ടേബിൾ സ്പൂൺ തൈര്.
2 ടീസ്പൂൺ ഓയിൽ .
1/4 കപ്പ് വെളളം .
1 ടേബിൾ സ്പൂൺ കറി വേപ്പില അരിഞ്ഞത് & അവശ്യത്തിന് ഉപ്പ്
– — – – – – –
ഉണ്ടാക്കുന്ന വിധം
??????
ഒരു പാത്രത്തിൽ മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ഇട്ട് നന്നായി മിക്സ് ചെയ്യുക ..എണ്ണ ചൂടാക്കി മസാല പുരട്ടിയ കൊളിഫ്ലവർ അതിൽ വറുത്തേടുക്കുക .
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കൻ കിഴി(Chicken Kizhi)
(3.8 / 5)
-
ഫിഷ് റോസ്റ്റ് (Fish Roast)
(5 / 5)
-
മുട്ട തോരന്‍ (Egg Scramble With Coconut)
(4 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











