Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

ഇഡ്ഡലി പ്രേമികളുടെ പറുദീസ… തൃപ്പൂണിത്തറയിലെ എൻ.എം ഇഡ്ഡലി ക

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇഡ്ഡലി പ്രേമികളുടെ പറുദീസ… തൃപ്പൂണിത്തറയിലെ എൻ.എം ഇഡ്ഡലി കടയെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു വാക്കില്ല. സാദാ ഇഡ്ഡലി, ഇഡ്ഡലി ഉപ്പ്മാവ്, ഇഡ്ഡലി ഛാട്ട്, പെപ്പർ ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി, ചില്ലി ഇഡ്ഡലി എന്നിങ്ങനെ നീളുന്ന ഇവിടുത്തെ വിഭവങ്ങൾ കാണുമ്പോൾ ആർക്കും ഇഡ്ഡലി എന്നത് ഒരു അത്ഭുത വിഭവമായി തോന്നും. പേര് ഇഡ്ഡലി കട എന്നായത് കൊണ്ട് ഇവിടെ കിട്ടുന്ന ദോശകൾ കഴിച്ചു നോക്കാൻ ഒരിക്കലും മടി കാണിക്കേണ്ടതില്ല. കൂടാതെ 12 ... more

Read more

ഹായ്…ബീഫ് ഡ്രൈ ചില്ലി റെസിപി നോക്കിയാലോ… restaurant sty

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹായ്…ബീഫ് ഡ്രൈ ചില്ലി റെസിപി നോക്കിയാലോ… restaurant style..?? തയ്യാറാക്കിയത് :ഹനാൻ #Beef #dry #chilly ബീഫ്.അരക്കിലോ മഞ്ഞൾ പൊടി..അര sp കാശ്മീരി മുളക് പൊടി..1 sp റെഡ്‌ചില്ലി സോസ്..1 sp സോയാ സോസ്..1 sp കോൺ ഫ്‌ളോർ..1 sp നാരങ്ങാ നീര്..1 sp പെരും ജീരക പൊടി. അര sp പച്ചമുളക്..4 ഇഞ്ചി..1 ക്ഷണം അരിഞ്ഞത് വെളുത്തുള്ളി..10 ചുള അരിഞ്ഞത് എണ്ണ,ഉപ്പു.. ആവശ്യത്തിനു കറിവേപ്പില.2 തണ്ടു ആദ്യം ബീഫ് ... more

Read more

പൊറോട്ടയും ബീഫും പിന്നെ വൈകുന്നേരത്തെ ചായക്കും പഴംപൊരിക്കും

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പൊറോട്ടയും ബീഫും പിന്നെ വൈകുന്നേരത്തെ ചായക്കും പഴംപൊരിക്കും പ്രശസ്തമായ ഒരു സാധാരണ ചായക്കട, തൃശ്ശൂർ പെരിങ്ങാട് ജംഷനിലെ മണീസ് ഹോട്ടലിനെ കുറിച്ച് ഒറ്റവാക്കിൽ വേണമെങ്കിൽ ഇങ്ങനെ പറയാം. പക്ഷേ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയങ്ങളിൽ മാത്രം ലഭിക്കുന്ന ഈ ചൂട് പൊറോട്ടയുടേയും നല്ല എരിവുള്ള ബീഫ് കറിയുടേയും രുചി അറിഞ്ഞിട്ടുള്ളവർ സമ്മതിക്കും സംഭവം വേറെ ലെവലാണെന്ന്. വൈകിട്ടത്തെ ചായയുടെ കൂടെയുള്ള മൊരിഞ്ഞ പഴംപൊരിയുടെ ... more

Read more

എല്ലാ കൂട്ടുകാര്‍ക്കും മലയാളപാചകം കൂട്ടായ്മ യുടെ സ്വതന്ത്രദി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എല്ലാ കൂട്ടുകാര്‍ക്കും മലയാളപാചകം കൂട്ടായ്മ യുടെ സ്വതന്ത്രദിന ആശംസകള്‍ ജയ് ഹിന്ദ്… ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കൂന്തൾ വരട്ടിയത് (Squid Varattu)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂന്തൾ വരട്ടിയത് (Squid Varattu) തയ്യാറാക്കിയത് :നിമിഷ ഉണ്ണി ആവശ്യ സാധനങ്ങൾ .കൂന്തൾ – 300gm .വെളുത്തുള്ളി – 10 അല്ലി .ഇഞ്ചി – ഒരു ചെറിയ കഷ്ണം .വലിയ ഉള്ളി – 1 .ചെറിയ ഉള്ളി – 10 .തക്കാളി – 2 .കുരുമുളക് പൊടി – 1 റ്റീസ്പൂൺ .മുളകു പൊടി – 3 റ്റീസ്പൂൺ .മഞ്ഞൾ പൊടി – 1 റ്റീസ്പൂൺ .മല്ലിപൊടി – 1 ... more

Read more

സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവഴിക്കാനും ഭക്ഷണം കഴിക്കാനും

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവഴിക്കാനും ഭക്ഷണം കഴിക്കാനും ഇനി കഫേകളിൽ തന്നെ പോകണമെന്നില്ല. എറണാകുളം കടവന്ത്ര ജവഹർ നഗറിലുള്ള കോർട്ടർ പ്ലേസ് ഡി ഗ്ലേസ് ഐസ് ക്രീം പാർലർ രുചിയേറിയ ഐസ് ക്രീമുകൾക്കും പുത്തൻ മധുരക്കൂട്ടുകൾക്കുമുള്ള സ്ഥലമാണ്. പ്രമുഖ ഐസ്‌ക്രീം നിർമാതാക്കളായ അങ്കിൾ ജോൺ നേരിട്ടു നടത്തുന്ന ഈ ഐസ്‌ക്രീം പാർലറിലെ ചില പ്രത്യേക ഐസ്‌ക്രീം കൂട്ടുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ളതാണ്. രാവിലെ 11 മുതൽ രാത്രി 12 മണി ... more

Read more

വെട്ടു കേക്ക്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെട്ടു കേക്ക് ************** തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ) പൂ കേക്ക് / കജൂർ/ Flower Cake എന്നൊക്കെ വിളി പേരുള്ള ഈ കേക്ക് മുൻപൊക്കെ നമ്മുടെ നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ലലമാരികളിൽ സജീവമായിരുന്ന ഒരു വിഭവം ആണ്. ഇപ്പൊഴും അപൂർവം ചില ചായകടകളിൽ ഒരു മാറ്റവുമില്ലാതെ ഈ കേക്ക് കിട്ടാനുമുണ്ട്. അന്നൊക്കെ ഗൾഫ് നാടുകളിലേക്ക് പോവുന്ന മിക്കവരും ഉണ്ടാക്കി കൊണ്ടു പോകാറുള്ള ഒന്നാണിത്. അപ്പൊ ഉണ്ടാക്കുന്നത് നോക്കാം, ... more

Read more

കാക്കനാട് സീ പോർട്ട് ഏയർപോർട്ട് റോഡിലുളള ബർഗർസ്പോട്ട് കഫെ പേ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കാക്കനാട് സീ പോർട്ട് ഏയർപോർട്ട് റോഡിലുളള ബർഗർസ്പോട്ട് കഫെ പേരു പോലെ തന്നെ രുചിയേറിയ ബർഗറുകൾക്കും സാൻഡ്വിച്ചുകൾക്കും അനുയോജ്യമായ സ്ഥലമാണ്. ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുന്ന ബർഗർസ്പോട്ട് കഫെയിലെ പ്രധാന വിഭവങ്ങൾ, സ്ലിഗർ ബർഗർ, ബഡാ ബാപ്പ്, റഗുലർ, സോസി ചിൻ-വാൻ, സെസ്റ്റി ടാൻഗിൾ എന്നിങ്ങനെ നീളുന്നു. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഹോട്ടലുകളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുക എന്നതാണ് TastySpots ലക്ഷ്യമിടുന്നത്. ... more

Read more

Easy tomato curry (തക്കാളി കറി)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Easy tomato curry (തക്കാളി കറി) —————————————————– തയ്യാറാക്കിയത് : ബിജിലി മനോജ് വളരെ എളുപ്പത്തിൽ ഒരൊറ്റ പച്ചക്കറി മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണിത്. ജോലി സംബന്ധമായി വീടുവിട്ട് നിൽക്കേണ്ടി വരുമ്പോഴാണ് പാചകം എന്ന നൂലാമാല പല പയ്യൻസിനെയും വലയ്കുന്നത്. പെട്ടന്ന് തയ്യാറാക്കാവുന്ന ചേരുവകൾ കുറഞ്ഞ കറികളുടെ റെസിപ്പി ആണ് എല്ലാവരും അന്വേഷിക്കുന്നത്. തനിച്ചു താമസിക്കുന്ന പെൺ കുട്ടികളുടെ കാര്യവും മറിച്ചല്ല. മിക്ക മെസേജുകളും ഈസി റെസിപ്പി ... more

Read more

പാടവരമ്പുകളിലൂടെ നടന്നു ചെല്ലുമ്പോൾ കായലിനരുകിലായി സിനിമകളിൽ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പാടവരമ്പുകളിലൂടെ നടന്നു ചെല്ലുമ്പോൾ കായലിനരുകിലായി സിനിമകളിൽ കാണുന്നതു പോലെ ഒരു കള്ള്ഷാപ്പ്… അതാണ് എറണാകുളം ചേരാനല്ലൂർ കടമക്കുടി തെക്ക് ഷാപ്പ്. എന്നാൽ കാണാനുള്ള ഭംഗി മാത്രമല്ല, ഇവിടുത്തെ നാടൻ കറികളും ഒന്നാംതരമാണെന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവർ ആണയിട്ടു സമ്മതിക്കും. പോർക്ക് ഫ്രൈ, ഞണ്ട് റോസ്റ്റ്, കക്ക ഫ്രൈ, ബീഫ് ഫ്രൈ കൂടാതെ വിവിധയിനം മീൻ കറികൾ ഇങ്ങനെ നീളുന്നു ഇവിടുത്തെ രുചിയേറിയ വിഭവങ്ങളുടെ നിര. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more