Loader

സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവഴിക്കാനും ഭക്ഷണം കഴിക്കാനും

By : | 0 Comments | On : August 14, 2017 | Category : Uncategorized



സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവഴിക്കാനും ഭക്ഷണം കഴിക്കാനും ഇനി കഫേകളിൽ തന്നെ പോകണമെന്നില്ല. എറണാകുളം കടവന്ത്ര ജവഹർ നഗറിലുള്ള കോർട്ടർ പ്ലേസ് ഡി ഗ്ലേസ് ഐസ് ക്രീം പാർലർ രുചിയേറിയ ഐസ് ക്രീമുകൾക്കും പുത്തൻ മധുരക്കൂട്ടുകൾക്കുമുള്ള സ്ഥലമാണ്. പ്രമുഖ ഐസ്‌ക്രീം നിർമാതാക്കളായ അങ്കിൾ ജോൺ നേരിട്ടു നടത്തുന്ന ഈ ഐസ്‌ക്രീം പാർലറിലെ ചില പ്രത്യേക ഐസ്‌ക്രീം കൂട്ടുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ളതാണ്. രാവിലെ 11 മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുന്ന കോർട്ടർ പ്ലേസ് ഡി ഗ്ലേസിലെ പ്രധാന ഐസ്‌ക്രീമുകളാണ് കേക്ക് ഫുഡ്ജ്, ഓവർലോഡ്, ഫ്രീ ഹഗ്സ് എന്നിങ്ങനെയുള്ളവ. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഹോട്ടലുകളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുക എന്നതാണ് TastySpots ലക്ഷ്യമിടുന്നത്. നാടൻ ഭക്ഷണശാലകൾക്കും പരമ്പരാഗത വിഭവങ്ങൾക്കുമാണ് ഈ ആപ്ലിക്കേഷനിൽ കൂടുതൽ പ്രാധാന്യം. www.tastyspots.com/app എന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.