Loader

ഇഡ്ഡലി പ്രേമികളുടെ പറുദീസ… തൃപ്പൂണിത്തറയിലെ എൻ.എം ഇഡ്ഡലി ക

By : | 0 Comments | On : August 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഇഡ്ഡലി പ്രേമികളുടെ പറുദീസ… തൃപ്പൂണിത്തറയിലെ എൻ.എം ഇഡ്ഡലി കടയെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു വാക്കില്ല. സാദാ ഇഡ്ഡലി, ഇഡ്ഡലി ഉപ്പ്മാവ്, ഇഡ്ഡലി ഛാട്ട്, പെപ്പർ ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി, ചില്ലി ഇഡ്ഡലി എന്നിങ്ങനെ നീളുന്ന ഇവിടുത്തെ വിഭവങ്ങൾ കാണുമ്പോൾ ആർക്കും ഇഡ്ഡലി എന്നത് ഒരു അത്ഭുത വിഭവമായി തോന്നും. പേര് ഇഡ്ഡലി കട എന്നായത് കൊണ്ട് ഇവിടെ കിട്ടുന്ന ദോശകൾ കഴിച്ചു നോക്കാൻ ഒരിക്കലും മടി കാണിക്കേണ്ടതില്ല. കൂടാതെ 12 തരം നാടൻ പലഹാരങ്ങളും ഒന്നു പരീക്ഷിക്കാവുന്നതാണ്. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.