Loading...

അരി മുറുക്ക് (Ari Murukk)

2015-09-11
  • Yield : 1 പ്ലേറ്റ്
  • Servings : അതെ
  • Prep Time : 30m
  • Cook Time : 10m
  • Ready In : 40m
Average Member Rating

(4.3 / 5)

4.3 5 276
Rate this recipe

276 people rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ചേരുവകള്‍

  • വറുത്ത അരിപ്പൊടി – 3 ടീ കപ്പ്‌
  • ഉഴുന്ന്‌ വറുത്ത്‌ പൊടിച്ചത്‌ – 1 ടീ കപ്പ്‌
  • മുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍
  • കായ പൊടി – 1/2 ടീ സ്പൂണ്‍
  • എള്ള്‌ – 1 ടീ സ്പൂണ്‍
  • ജീരകം – 1 ടീ സ്പൂണ്‍
  • എണ്ണ :- വറുക്കാക്കാന്‍ പാകത്തിന്
  • ഉപ്പ്, വെള്ളം – പാകത്തിന്

Method

Step 1

അരി പൊടി, ഉഴുന്ന് പൊടി,മുളകുപൊടി, ജീരകം, കായപൊടി, എള്ള്‌ എന്നിവ പാകത്തിന് ഉപ്പും ചേര്ത് നന്നായി മിക്സ്‌ ചെയ്ത് വക്കുക. ശേഷം കുറേശ്ശെ വെള്ളം ചേര്‍ത്ത് കുഴയ്‌ക്കുക. നന്നായി കുഴച്ചു ഇടിയപ്പ മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.

Step 2

15-20 മിനിറ്റ് മാവ് വച്ച ശേഷം എണ്ണ നന്നായി ചൂടാക്കി സേവനാഴിയില്‍ മുറുക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചില്ല് ഇട്ടു മാവ്‌ നിറച്ചു ചൂടായ എണ്ണയിലേക്കു മുറുക്കിന്റെ ആകൃതിയില്‍ മാവ് ഇട്ടു വറുത്ത് കോരുക.

Comment (1)

  1. posted by Rithurag Babu RP on October 28, 2015

    വളരെ സ്വാദിഷ്ടം! എനിക്ക് ഇഷ്ടപെട്ട പലഹാരം കൂടിയാണ് ഇത് 🙂

      Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.