കോണ്‍ ഫ്രിട്ടേര്‍സ് (Corn Fritters)
2015-11-30- Cuisine: മറ്റുള്ളവ
- Course: 4 മണി പലഹാരം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 20m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക് ആണ്.എല്ലാവരും ട്രൈ ചെയ്യുമല്ലോ?
Ingredients
- സ്വീറ്റ് കോണ്‍ (ക്രീം സ്റ്റൈൽ)-1 കപ്പ്
- മൈദ -1 കപ്പ്
- ഷുഗർ -2 ടേബിൾ സ്പൂണ്‍
- ബേകിംഗ് പൌഡർ - 1/2 ടീസ്പൂണ്‍
- മഞ്ഞൾ പൊടി -1 നുള്ള് (ആവശ്യമെങ്കിൽ)
- ഓയിൽ - ഫ്രൈ ചെയ്യുന്നതിന്
Method
Step 1
സ്വീറ്റ് കോണ്‍, മൈദ, ഷുഗർ, ബേകിംഗ് പൌഡർ, മഞ്ഞൾ പൊടി എന്നിവ ഒരു ബൌളിൽ നല്ല പോലെ മിക്സ് ചെയ്യുക (മാവ് അധികം ലൂസ് ആകരുത്)
Step 2
ചീനച്ചട്ടിയിൽ ആവശ്യത്തിനു ഓയിൽ ഒഴിച്ച് ചൂടായതിനു ശേഷം ചെറിയ ഉരുളകളാക്കി വറുത്തു കോരുക.