കശുവണ്ടിയുണ്ട (Cashew Nut Balls)

2015-11-11
  • Yield: 1 പ്ലേറ്റ്
  • Servings: അതെ
  • Ready In: 15m

Ingredients

  • മട്ട അരി -1 കപ്പ്
  • കശുവണ്ടി -150 ഗ്രാം
  • ശർക്കര - 3 കട്ട
  • നാളികേരം - അര മുറി

Method

Step 1

അരി നല്ല പോലെ വറുത്തെടുക്കുക.

Step 2

ചൂടാറിയതിനു ശേഷം മിക്സിയിൽ നല്ല പോലെ പൊടിചെടുക്കുക.

Step 3

കശുവണ്ടി മിക്സിയിൽ തരിയായി പൊടിച്ചെടുക്കുക .ശർക്കര ചതച്ചെടുക്കുക.നാളികേരം ചുരണ്ടി വയ്ക്കുക .

Step 4

ഒരു ബൌൾ എടുത്തു എല്ലാം കൂടി നല്ല പോലെ തിരുമ്മി മിക്സ്‌ ചെയ്യുക.അതിനു ശേഷം ഉരുട്ടിയെടുക്കുക .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.