Recipe Skill Level: എളുപ്പം

ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)


ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ... ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ ...

Read more

തക്കാളി സോസ്( Home Made Tomato Sauce)


തക്കാളി വിലകുറവിൽ കിട്ടുമ്പോൾ മേടിച്ച് ഒന്നു ഉണ്ടാക്കി നോക്കൂ... കടയിൽ നിന്നു വാങ്ങുന്നതിലും രുചിയുള്ളതും,ഹെൽത്തിയും ആണു ഇത്.അപ്പൊ തുടങ്ങാം.

Read more

പപ്പടം തോരൻ ( Pappad Stir Fry With Coconut)


ഇന്ന് ഞാൻ വന്നേക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരനും ആയിട്ട് ആണെട്ടൊ..

Read more

തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)


ഇന്ന് ഞാൻ വന്നേക്കുന്നെ രസികൻ ഒരു ചമ്മന്തിയും ആയിട്ട് ആണുട്ടൊ.നല്ല കിടിലൻ ടേസ്റ്റ് ഉള്ള ഒരു ചമ്മന്തി

Read more

ചെമ്മീൻ വരട്ടിയത്( Prawns Varattu)


ഇതിനു ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം.

Read more

മസാല കപ്പലണ്ടി(Masala Peanuts)


നല്ല മഴയും ,തണുപ്പും ഒക്കെ ഉള്ളപ്പോൾ ഒരു കട്ടൻ ചായയും കുടിച്ച് ,കൂടെ കൊറിക്കാൻ കുറച്ച് ചൂടു മസാല കപ്പലണ്ടി ...

Read more

ഓറഞ്ച് തൊലി അച്ചാര്‍ (Orange Peel Pickle)


ഇനിമുതല്‍ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് തൊലി വലിചെറിയണ്ട,ഇതുപോലെ നല്ല രുചികരമായ ഒരു അച്ചാര്‍ ആക്കി ഉപയോഗിക്കാം ...

Read more

ചക്ക കുരു തോരൻ(Jack Fruit Seed Stir Fry With Coconut)


ചക്കയും ചക്കകുരുവും എല്ലാം ധാരാളമായി കിട്ടുന്ന സീസൺ അല്ലെ എന്നാൽ ചക്കകുരു വച്ച് ഒരു തോരൻ ഉണ്ടാക്കിയാലോ...

Read more

ചീര കട്ലറ്റ് (Spinach Cutlet)


വളരെ ഹെൽത്തിയായ ഒരു കട്ലറ്റ് ആയാലൊ? ചീര വച്ച് ഒരു കട്ലറ്റ്,

Read more

സാമ്പാർ (Kerala Sambar)


സാമ്പാറോ ,ഇതു ആർക്കാ ഉണ്ടാക്കാൻ അറിയാത്തെ,എന്നല്ലെ? എന്നാൽ ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടെട്ടൊ,

Read more