ഉണക്ക ചെമ്മീന്‍ ചമ്മന്തി (Dried Prawns Chutney)
2015-11-16- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അല്ല
- Ready In: 15m
Average Member Rating
(2.5 / 5)
2 People rated this recipe
Related Recipes:
Ingredients
- ഉണക്ക ചെമ്മീൻ -50 ഗ്രാം
- തേങ - അര മുറി
- ചെറിയുള്ളി - 6 എണ്ണം
- വെള്ളുതുള്ളി - 7അല്ലി(നിര്‍ബന്മില്ല)
- ഉണക്ക മുളക് -5 എണ്ണം
- കറിവേപ്പില. - 1 തണ്ട്
- വാളൻ പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പം
- ഉപ്പ് - പാകതിനു
Method
Step 1
ഉണക്ക ചെമ്മീൻ കഴുകി വ്രിതിയാക്കി ഒരു ചട്ടിയിലിട്ട് ചൂടാക്കുക. നല്ല പൊടിയുന്ന പരുവം വരെ ചൂടാക്കുക.കൂടെ ഉണക്കമുളക്, വെള്ളുതുള്ളി ഇവ കൂടി ചൂടാക്കുക.
Step 2
ശേഷം തേങ ,പുളി, ചെറിയുള്ളി, കറിവേപ്പില, പാകതിനു ഉപ്പ്, ഉണക്ക ചെമ്മീൻ, മുളക്, വെള്ളുതുള്ളി ഇവ എല്ലാം കൂടി വെള്ളം ചേർക്കാതെ അരച്ചെടുക്കുക