Warning: Undefined array key "HTTP_REFERER" in /home/rithurag/web/malayalapachakam.com/public_html/wp-content/plugins/wp-favorite-posts/wp-favorite-posts.php on line 122
നത്തോലി വറുത്തത് (Netholi Fish Stir Fry) - Malayala Pachakam
Loader

നത്തോലി വറുത്തത് (Netholi Fish Stir Fry)

2015-11-06
  • Yield: ഒരു പ്ലേറ്റ്
  • Servings: അല്ല
Average Member Rating

forkforkforkforkfork (3.5 / 5)

3.5 5 6
Rate this recipe

fork fork fork fork fork

6 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • നത്തോലി - അര കിലോ
  • മുളക് പൊടി - 2 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
  • ഉലുവ പൊടി - 3 നുള്ള്
  • മല്ലിപൊടി - 1/4 ടീസ്പൂണ്‍
  • ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് -1/4 ടീസ്പൂണ്‍
  • നാരങ്ങ നീര് -1/4 ടീസ്പൂണ്‍
  • കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • എണ്ണ - പാകത്തിന്
  • കറിവേപ്പില - 2 തണ്ട്

Method

Step 1

നത്തോലി വൃത്തിയാക്കി വക്കുക.

Step 2

നത്തോലി ഒഴികെ ബാക്കി എല്ലാ ചേരുവകളും പേസ്റ്റ് ആകി നത്തോലി യില്‍ നന്നായി പുരട്ടി 20 മിനുട്ട് മാറ്റി വക്കുക.

Step 3

പാനില്‍ എണ്ണ ചൂടാക്കി നത്തോലി ഇട്ട് മൂപ്പിച് മൊരിച്ച് വറുത് കോരുക

Step 4

കറിവേപ്പിലയും കൂടെ ഇട്ട് വറുക്കുക.

Step 5

നത്തോലി വറുത്തത് തയ്യാര്‍

Leave a Reply

Your email address will not be published.