Advertisements
Loading...

തേങ്ങാപ്പാല്‍ ചെമ്മീന്‍ കറി (Prawns In Coconut Milk Gravy)

2015-12-31
  • Servings : അല്ല
  • Ready In : 25m
Average Member Rating

(0 / 5)

0 5 0
Rate this recipe

0 people rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ചെമ്മീൻ എങനെ ഉണ്ടാക്കിയാലും രുചികരം തന്നെ.ഇങനെ ഒന്ന് ഉണ്ടാക്കി നോക്കു .സ്വാദിന്റെ ഉസ്താദ് ആണിവൻ

Ingredients

  • ചെമ്മീൻ - 250 ഗ്രാം
  • ചെറിയ ഉള്ളി -12 എണ്ണം (സവാള - 1 വലുത്)
  • തക്കാളി - 1 മീഡിയം വലുപ്പം
  • കുടം പുളി - 2 അല്ലി
  • പച്ചമുളക് - 4 എണ്ണം
  • ഇഞ്ചി -1റ്റീസ്പൂൺ അരിഞത്
  • വെള്ളുതുള്ളി - 1റ്റീസ്പൂൺ അരിഞത്
  • മഞൾ പൊടി- 1/4 റ്റീസ്പൂൺ
  • മുളകുപൊടി - 3/4 റ്റീസ്പൂൺ
  • മല്ലി പൊടി - 1.5 റ്റീസ്പൂൺ
  • തേങ പാൽ രണ്ടാം പാൽ -1 റ്റീ കപ്പ്
  • കട്ടിയുള്ള ഒന്നാം പാൽ. - 3/4 റ്റീ കപ്പ്
  • ഉലുവ. - 1/4 റ്റീസ്പൂൺ
  • കറി വേപ്പില - 1 തണ്ട്
  • ഉപ്പ്, എണ്ണ. - പാകതിനു

Method

Step 1

ചെമ്മീൻ കഴുകി വ്രിതിയാക്കി ,കുറച്ച് ഉപ്പ്, മഞൾ പൊടി,മുളകുപൊടി, ഇവ പേസ്റ്റ് ആക്കി തെചു പിടിപിചു , മാറ്റി വക്കുക.

Step 2

പാനിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിചു, ചെറിയ ഉള്ളി അരിഞത് ചെർതു വഴറ്റുക. കളർ മാറി വരുംബൊൾ പച്ചമുളക്,തക്കാളി, ഇഞ്ചി, വെള്ളുതുള്ളി ഇവ ചെർതു വഴറ്റുക.

Step 3

പച്ച മണം മാറുംബൊൾ , മഞൾ പൊടി, മുളകുപൊടി, മല്ലി പൊടി ,ഇവ ചെർതു വഴറ്റുക. 2 മിനുറ്റ് ശെഷം ചെമ്മീൻ കൂടി ചെർതു നന്നായി ഇളക്കി യൊജിപ്പിചു, രണ്ടാം പാൽ, കുടം പുളി, ഉപ്പു ഇവ ചെർതു യൊജിപ്പിചു ഇളക്കി അടചു വെച്ച് 3 മിനുറ്റ് നേരം വെവിക്കുക ,

Step 4

പിന്നീട് ഒന്നാം പാൽ ചെർക്കുക. ഒന്നാം പാൽ ചെർതു തിളപ്പികരുത്. ഒന്നു ചൂടായ ശെഷം തീ ഒഫ് ചെയ്തു , വേപ്പില, ചെർത് ഇളക്കി ഉപയൊഗിക്കാം.ഒരു സ്പൂൺ പച്ച വെളിചെണ്ണ കൂടി ചെർതാൽ രുചി കൂടും.

Step 5

ചോറ്, അപ്പം, ചപ്പാതി, ബ്രെഡ്, ഗൊതംബു ദോശ, പുട്ട്, ഇടിയപ്പം എന്നു വേണ്ട ഒട്ടുമിക്ക പലഹാരങൾക്കും ഇവൻ അടിപൊളി കൊംബിനെഷനാണു. എല്ലാരും ട്ര്യയ് ചെയ്തു നൊക്കണെ.

Advertisements