മാങ്ങാ ചമ്മന്തി (Raw Mango-Coconut Chutney)

2015-11-12
  • Servings: അതെ
  • Ready In: 10m

Ingredients

  • തേങ്ങ. -1/2 മുറി
  • പച്ചമുളക് - 4-5
  • മാങ്ങ(പച്ച മാങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചത്) പുളി കുറഞ്ഞ മാങ്ങ ആണെങ്കിൽ 1 ചെറിയ മാങ്ങ എടുക്കാം.പുളി കൂടുതൽ ഉള്ളതാണെങ്കിൽ കുറച്ച് കഷണങ്ങൾ മതിയാകും
  • ചെറിയുള്ളി - 7-8
  • കറിവേപ്പില - 1 ചെറിയ തണ്ട്
  • ഉപ്പ് - പാകതിനു

Method

Step 1

എല്ലാ ചേരുവകളും കൂടി വെള്ളം തൊടാതെ നന്നായി അരച്ച് ഉരുട്ടി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.