സേമിയ ഇഡ്ഡലി (Semiya Idly)

2015-12-08
 • Yield: 10-12
 • Servings: അതെ
 • Prep Time: 20m
 • Cook Time: 10m
 • Ready In: 30m

സേമിയ ഇഡ്ഡലി വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ്.

Ingredients

 • സേമിയ- 2കപ്പ്
 • തൈര് -1കപ്പ്‌
 • പച്ചമുളക് --- 3
 • ഇഞ്ചി - 1 കഷണം
 • കാരറ്റ് ഒരു എണ്ണം ഗ്രേറ്റ് ചെയ്തത്.
 • മല്ലിയില കുറച്ച്
 • ഉപ്പ് -- ആവിശ്യത്തിന്
 • ബേക്കിംങ്ങ് സോഡ 1/4 ടീസ്പൂണ്‍ (Optional)
 • കടുക്, ഉഴുന്ന്, കടല പരിപ്പ് വറുത്തിടാൻ

Method

Step 1

2 സ്പൂണ്‍ എണ്ണയൊഴിച്ച് സേമിയ വറുത്തെടുക്കുക:.

Step 2

തൈരിൽ വറുത്ത സേമിയയും ബാക്കി ചേരുവകളും മിക്സ് ചെയ്യുക അതിൽ കടുകും, കടലപ്പരിപ്പ്, ഉഴന്ന് വറുത്തിടുക

Step 3

ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അത് 20 മിനുട്ട് സോക്ക് ചെയ്യാൻ വയ്ക്കുക.

Step 4

അതിനു ശേഷം 3, 4 സ്പൂണ്‍ വെള്ളവും മിക്സ് ചെയ്ത് ഇഡ്ഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.