Loader

റഫല്ലോ പുഡ്ഡിങ്

By : | 7 Comments | On : March 6, 2016 | Category : Uncategorized


റഫല്ലോ പുഡ്ഡിങ്:
…………………………..

തയ്യാറാക്കിയത്:- ഫാത്തിമ ഫത്തി

ഫ്രഷ് ക്രീം 500 ഗ്രാം
മിൽക്ക് മെയ്ഡ് 1 ടിൻ
വിപ്പിങ്ങ് പൗഡർ 4 പാക്കറ്റ്
തേങ്ങ പൊടി 4 ടേബിൾ സ്പൂൺ
ജെലാറ്റിൻ 1 ടീസ്പൂൺ
പൊടിച്ച കശുവണ്ടി ബദാം – അലങ്കരിക്കാൻ .

തയ്യാറാക്കുന്ന വിധം:- കുറച്ച്
ചൂടു വെള്ളത്തിൽ ജെലാറ്റിൻ ഇട്ടു ഇളക്കി കൊടുക്കുക. അലിയാനായി മാറ്റി വക്കുക.
ഒരു ബൗളിൽ വിപ്പിങ്ങ് പൗഡറും ഫ്രഷ് ക്രീമും നന്നായി പതഞ് വരുന്നത് വരെ അടിക്കുക.അതിലേക്ക് മിൽക്ക് മെയ്ഡും കൂടെ ജെലാറ്റിനും ഇട്ടു ഒന്നു കൂടി അടിക്കക. മിക്ക് സ് ആയാൽ തേങ്ങപൊടി ഇട്ടു സ്പൂൺകൊണ്ട് സാവധാനം ഇളക്കി
പുഡിങ് ട്രേയിലേക്ക് ഒഴിച് മുകളിൽ കശുവണ്ടി, ബദാം കൊണ്ട് അലങ്കരിക്കുക. 2 മണിക്കൂർ ഫ്രിഡ്‌ജി ൽ തണുക്കാൻ വെക്കുക. തണുത്താൽ മുറിച്ച് സേർവ് ചെയ്യാം.


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (7)

    1. posted by Fathima Fathi on March 6, 2016

      Egg beater ൽ ചെയ്യണം. നന്നായി പതഞ്ഞു വന്നാൽ milk maid and melted gelatin ഇട്ടു കൊണ്ടു വീണ്ടും ബീറ്റ് ചെയ്യണം. തേങ്ങ പൊടി ഇട്ടാൽ ബീറ്റ് ചെയ്യരുത് . Spoon കൊണ്ട് Mix ആക്കിയാൽ മതി

        Reply
    2. posted by Vasundhara Vasu Kozhappadan on March 6, 2016

      Fresh cream um whiping cream um mixyil adichal pathanju varumo atho beeter thaney veno

        Reply
    3. posted by Ziyaa Shazin on March 6, 2016

      wow. Baabiiii. supprb

        Reply
    4. posted by Fathima Fathi on March 6, 2016

      Medium thick fresh cream and dream whip cream powder

        Reply
    5. posted by Dileep Vasudevan on March 6, 2016

      Cream can be heavy, medium or light.

        Reply
    6. posted by Navas Naaz on March 6, 2016

      അടിപൊളി

        Reply
    7. posted by Anar Anarjin on March 6, 2016

      hai

        Reply

    Leave a Reply

    Your email address will not be published.