Loader

സമ്മർ കൂളർ (Summer Cooler)

By : | 2 Comments | On : December 15, 2016 | Category : Uncategorized


സമ്മർ കൂളർ
**************

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

വേനൽ ചൂടിൽ കുളിർമയുമായി …..
ഓറഞ്ച് കുരു മാറ്റിയത് — 1
പച്ചമുന്തിരി ….. 15 to 20 എണ്ണം
തണ്ണി മത്തൻ കുരുമാറ്റിയ കഷണങ്ങൾ…… 2 കപ്പ്
പഞ്ചസാര ….. 2 tsp (optional)
ഇവയെല്ലാം കൂടി മിക്സിയിൽ അടിച്ച് അരിച്ചെടുത്ത് ഗ്ലാസ്സിലോട്ട് ഒഴിച്ച് ഐ സ്ക്യൂബ്( വേണ്ടാത്തവർക്ക് ഒഴിവാക്കാം ) ഇടുക. സ്വാദിഷ്ടമായ drink തയ്യാർ…..!!

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sibilla Dilshad on March 28, 2016

      Munthiriyude kuruvum matteno

        Reply
    2. posted by Rajeesh Ks on March 28, 2016

      Wow… so nice to see… may be camera trick 😉

        Reply

    Leave a Reply

    Your email address will not be published.