Loader

തനി നാടൻ കോളിഫ്ലവർ ഫ്രൈ

By : | 0 Comments | On : November 19, 2017 | Category : Uncategorized



തനി നാടൻ കോളിഫ്ലവർ ഫ്രൈ

തയ്യാറാക്കിയത് :സാബിറ

– – – – – – —
ആവശ്യമുളള സാധനങ്ങൾ .
?????
2 കപ്പ് കോളിഫ്ലവർ .
3 ടേബിൾ സ്പൂൺ മൈദ.
3 ടേബിൾ സ്പൂൺ കോൺഫ്ലോർ ( പൗഡർ )
1 ടേബിൾ സ്പൂൺ ഇൻജി പേസ്റ്റ് .
1 ടേബിൾ സ്പൂൺ . കാശ്മീരി മുളക് പൊടി .
1/2 ടീസ്പൂൺ കുരുമുളക് ചതച്ചത് .
1 ടീസ്പൂൺ ഗരം മസാല.
2 ടേബിൾ സ്പൂൺ തൈര്.
2 ടീസ്പൂൺ ഓയിൽ .
1/4 കപ്പ് വെളളം .
1 ടേബിൾ സ്പൂൺ കറി വേപ്പില അരിഞ്ഞത് & അവശ്യത്തിന് ഉപ്പ്
– — – – – – –

ഉണ്ടാക്കുന്ന വിധം
??????
ഒരു പാത്രത്തിൽ മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ഇട്ട് നന്നായി മിക്സ് ചെയ്യുക ..എണ്ണ ചൂടാക്കി മസാല പുരട്ടിയ കൊളിഫ്ലവർ അതിൽ വറുത്തേടുക്കുക .





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.