പാല്‍ ഹല്‍വ (Milk Halwa)

2015-11-12
  • Servings: അതെ
  • Ready In: 25m

Ingredients

  • പാൽ -2 റ്റീകപ്പ്
  • പഞ്ചസാര -3/4 റ്റീകപ്പ്
  • റവ -1/4 റ്റീകപ്പ്
  • നെയ്യ് -4 -5 റ്റെബിൾ സ്പൂൺ

Method

Step 1

പാൻ അടുപ്പത്ത് വച്ച് പാൽ ചൂടാക്കുക.

Step 2

പാൽ ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക.

Step 3

പഞ്ചാസാര ചെറുതായി അലിഞ്ഞ് വരുമ്പോൾ റവ ,നെയ്യ് എന്നിവ ചേർത്ത് ഇളക്കുക. നിർത്താതെ ഇളക്കുക.

Step 4

പാനിന്റെ സൈഡിൽ നിന്നും നന്നായി വിട്ട്, കുറച്ച് തിക്ക് ആയ പരുവത്തിൽ ആകുമ്പോൾ തീ ഓഫ് ചെയ്യാം

Step 5

ശെഷം നെയ്യ് തടവിയ ഒരു പാത്രത്തിലെക്ക് മാറ്റാം.

Step 6

നന്നായി തണുത്ത ശെഷം ഇഷ്ടമുള്ള ഷെപ്പിൽ മുറിക്കാം, നട്ട്സ് വച്ച് അലങ്കരിക്കാം.

Step 7

കുറച്ച് ഏലക്കാ പൊടി കൂടി താല്പര്യമുള്ളവർക്ക് ചേർക്കാം.

Step 8

പാൽ ഹൽവ റെഡി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.