Loader

മുന്തിരിങ്ങ ജ്യൂസ്.

By : | 0 Comments | On : August 19, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മുന്തിരിങ്ങ ജ്യൂസ്.
തയ്യാറാക്കിയത് :ഷാലിമ മുഹ്സിൻ

മുന്തിരിങ്ങ ജ്യൂസ് അടിപൊളി ടേസ്റ്റല്ലേ.. രക്തം വരാനൊക്കെ നല്ലതാന്നെ. എന്നാ നമ്മക്ക് റെസിപീ നോക്കാം..
..മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി കൊറച്ച് വെള്ളം ചേർത്ത് വേവിക്കുക.
..ചൂടാറിയ ശേഷം ഐസ് ക്യൂബും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി blend ചെയ്യുക.
..അരിച്ചെട്ത്ത് പഞ്ചസാര ചേർത്ത് ഇളക്കി ഒരു ഗ്ളാസിൽ ഒഴിച്ച് കുടിക്കാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.