ചക്ക പോള (Chakka Pola)
By : മലയാള പാചകം | 3 Comments | On : July 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചക്ക പോള
തയ്യാറാക്കിയത്:- അബീ അമീ
പഴുത്ത വരിക്ക ചക്ക അരിഞ്ഞത് – അര കപ്പ്
മുട്ട – 3
പാല്‍പൊടി – 3സ്പൂണ്‍
അരി പൊടി – 1 സ്പൂണ്‍
പഞ്ചസാര – 4/5സ്പൂണ്‍
ഏലക്കാ പൊടി – കാല് സ്പൂണ്‍
പാല് – കാല് കപ്പ്
നെയ്യ് – 1 സ്പൂണ്‍
(അണ്ടിപരിപ്പ്, മുന്തിരി വേണമെങ്കില്‍ ചേര്‍ക്കാം ഞാന്‍ ചേര്‍ത്തില്ല
ചക്ക നെയില്‍ വഴറ്റി എടുക്കുക. ചക്ക ഒഴികെ എല്ലാ ചേരുവകളും മിക്സിയില്‍ അരക്കാം. ഇതിലേക്ക് ചക്ക ചേര്‍ത്ത് ഒന്ന് കൂടെ മിക്സ് ചെയ്തെടുക്കാം .ഇത് ഒരു നോന് സ്റ്റിക്ക് പാന്‍ ചൂടാക്കി അതില്‍ ഒഴിച്ച് ചെറുതീയില്‍ വേവിക്കാം. തണുത്ത ശേഷം ഇഷ്ടമുള്ള ഷേയ്പില്‍ മുറിച്ചെടുക്കാം
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (3)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കൻ 65 ( Chicken 65)
(4.4 / 5)
-
മാങ്ങാ ചമ്മന്തി (Raw Mango-Coconut Chutney)
(5 / 5)
-
പുളി മിഠായി(Tamarind Candy)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ക്യാരറ്റ് ഹൽവ(Carrot Halwa)
(5 / 5)
-
നാരങ്ങപ്പാല് (Coconut Milk With Lime)
(4.2 / 5)
-
പുളി മിഠായി(Tamarind Candy)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










posted by Soorya on July 17, 2016
Super…
posted by Jabi Pk on July 17, 2016
Supper
posted by Sujith Ps on July 17, 2016
Woow
niz