Loader

എനിക്ക് കുറച്ചു കൂന്തൽ കിട്ടി …..അപ്പോൾ കരുതി അതൊന്നു കുടം

By : | 0 Comments | On : July 5, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



എനിക്ക് കുറച്ചു കൂന്തൽ കിട്ടി …..അപ്പോൾ കരുതി അതൊന്നു കുടംപുളി ഇട്ടു വരട്ടിയാലോന്ന് ….
തയ്യാറാക്കിയത് :അമിത നൗഷാദ്
കൂന്തൽ വരട്ടിയത്

കൂന്തൽ 1kg
ഇഞ്ചി ചതച്ചത് 2tblsn
വെള്ളുള്ളി ചതച്ചത് 3tblsn
സവാള …..2 എണ്ണം
പച്ചമുളക് 3 എണ്ണം
മഞ്ഞൾ പൊടി …1tspn
മുളക് പൊടി 1tblspn
മല്ലിപൊടി ….1tblspn
ഗരംമസാല …..1tspn
ഉപ്പ് …പാകത്തിന്
വെളിച്ചെണ്ണ ……
കുടം പുളി ….1

കൂന്തൽ നന്നായി കഴുകി വെള്ളം മുഴുവൻ കളഞ്ഞു വെക്കുക .ഇനി ഒരു പാത്രത്തിൽ കൂന്തൽ പകുതി മഞ്ഞൾ podi,പകുതി ഇഞ്ചി ചതച്ചത് ,പകുതി വെള്ളുള്ളി chatachat,പച്ചമുളക് കീറിയത് ,ഉപ്പ് ,വേപ്പില ,കുടംപുളി പിന്നെ 3tblspn വെള്ളവും ചേർത്ത് വേകാൻ വെക്കുക ..ഒരു 10മിനിറ്റ് മതിയാകും …ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് choodakumbol അതിലേക്കു ബാക്കി ഉള്ള ഇഞ്ചി വെള്ളൂളി ,സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇനി അതിലേക്കു പൊടികൾ എല്ലാം ചേർത്ത് മിക്സ്‌ ചെയുക,ശേഷം വേവിച്ചു വെച്ചിരിക്കുന്ന കൂന്തൽ ചേർത്ത് നന്നായി ഇളക്കുക…വെള്ളം മുഴുവനും വറ്റിച്ചു വരട്ടി എടുക്കുക ….പൊടികൾ ഇടുമ്പോൾ തീ കുറച്ചു വെക്കണം ….പിന്നെ കൂന്തൽ വേകാൻ കുറച്ചു വെള്ളം മതി ….കൂന്തൽ vendhu വരുമ്പോൾ അതിന്റെ ഉള്ളിൽ നിന്നും വെള്ളം വരും അതാണ് ….





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.