തിരുവനന്തപുരം ജില്ലയുടെ രുചിഭൂപടത്തിലേക്ക് ആദ്യമായി ചിക്കൻ ബ
തിരുവനന്തപുരം ജില്ലയുടെ രുചിഭൂപടത്തിലേക്ക് ആദ്യമായി ചിക്കൻ ബ്രോസ്റ്റിനെ കൊണ്ടുവന്നരെന്ന് അവകാശപ്പെടുന്നത് കമലേശ്വരത്തെ അറേബ്യൻ ബ്രോസ്റ്റ് റസ്റ്റോറന്റാണ് (www.tastyspots.com/kerala/arabian-broast/) ഇക്കാര്യത്തിൽ എതിരഭിപ്രായം ഉണ്ടാകുമെങ്കിലും ഇവിടുത്തെ ചിക്കൻ ബ്രോസ്റ്റ്, ചിക്കൻ കബ്സ, ചിക്കൻ ബിരിയാണി, മട്ടൻ കബ്സ എന്നിവയുടെ രുചിയുടെ കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവില്ല. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots (Download the app from www.TastySpots.com/app)