പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ട
പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots. (Download The App from www.TastySpots.com/app)
രുചിയൂറുന്ന നല്ല ബിരിയാണി കഴിക്കണമെങ്കിൽ ധൈര്യമായി കണ്ണൂർ എം. വി. കെ ഹോട്ടലിൽ കയറാം….ഇവിടുന്നു ഒരിക്കൽ നിങ്ങൾ ബിരിയാണി കഴിച്ചാൽ ആ രുചി മറക്കില്ല പിന്നീടൊരിക്കലും….