Loader

ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ച

By : | 2 Comments | On : January 10, 2018 | Category : Uncategorized



ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app).

‘ബീഫും പൊറോട്ടയും’… മലയാളികൾക്കിടയിൽ ഇത്രയും സൂപ്പർ ഹിറ്റായ ഇതുപോലൊരു കോംബിനേഷനെ വെല്ലാൻ മറ്റൊന്നുമില്ല…. എറണാകുളം കാക്കനാട് ഇൻഫോ പാർക്കിലും സ്മാർട്ട് സിറ്റിയിലും സമീപങ്ങളിലും ജോലി ചെയ്യുന്നവർക്ക് പോക്കറ്റ് അധികം കാലിയാക്കാതെ കഴിക്കണമെങ്കിൽ ബ്രഹ്മപുരത്ത് കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ബി.ഡി.പി.പി കാന്റീനിലേക്ക് പോകാം (www.tastyspots.com/bdpp-canteen/).





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Ajivkarthikeyan Ajivk on January 11, 2018

      Milma canteen thrippoonithura 24*7 365

        Reply
    2. posted by Venugopal Kampurath on January 10, 2018

      Beef poratta…that is the reason why here most are running here and there like mad dogs…poisioness food

        Reply

    Leave a Reply

    Your email address will not be published.