Loader

വൈവിധ്യമാർന്ന രുചികൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ രുചിയിടങ്ങ

By : | 0 Comments | On : January 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വൈവിധ്യമാർന്ന രുചികൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ രുചിയിടങ്ങളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots. (Download from www.TastySpots.com/app).

കൊല്ലം കുരിയോട് നിലമേലുള്ള ജനാർദ്ദനൻ ചേട്ടന്റെ പഴങ്കഞ്ഞി കടയെ കുറിച്ചു പറയുമ്പോൾ (tastyspots.com/janardana-hotel/) ഒരു സാധാരണ പഴങ്കഞ്ഞിയിൽ ഇത്രമാത്രം എന്തിരിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. തലേ ദിവസത്തെ ചോറിൽ കുറച്ച് തൈരും കപ്പയും പുളിശ്ശേരിയും അച്ചാറും ഒരു പച്ചമുളകും ഇട്ട് തയാറാക്കുന്ന ഈ പഴംങ്കഞ്ഞി വെറുമൊരു സാധാരണ കഞ്ഞിയല്ല. ഇനി കുറച്ച് ആഡംബരം ആവശ്യമാണെങ്കിൽ നാടൻ രീതിയിൽ തയാറാക്കുന്ന ചിക്കൻ കറിയും ഇവിടെ ലഭ്യമാണ്. പ്രത്യേകം ശ്രദ്ധിക്കുക രാവിലെ 7 മണി മുതൽ 11.30 വരെ മാത്രമെ ഇവിടെ കഞ്ഞി ലഭിക്കുകയുള്ളു.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.