Loader

മുട്ടമാല

By : | 1 Comment | On : May 3, 2018 | Category : Uncategorized



മുട്ടമാല

തയ്യാറാക്കിയത് :ഫൗസിയ നാസര്‍

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/-NK4SWd_AKk
ചാനൽ സബ്സ ക്രൈബ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക????????????

https://www.youtube.com/channel/UCIrESxeAkAafkYT5nJzivXQ
മുട്ട -10
പഞ്ജസാര – 1 കപ്പ്‌
വെളളം – 1&1/4 കപ്പ്‌
ഏലക്കായപ്പൊടി-1/4tsp
പാൽപ്പൊടി – 1 1/2ടേബിൾസ്പൂൺ
ഏലക്കായ 3 എണ്ണം

മുട്ടയുടെ മഞ്ഞയും വെളളയും വേറെ വേറെ ആകി വെക്കുക..
മഞ്ഞ സ്പൂൺ കൊണ്ട്‌ നന്നായി മിക്സ്‌ ചെയ്തു അരിപ്പയിൽ അരിച്ചെടുക്കുക..

ഒരു പാത്രത്തിൽ പഞ്ചസാരയും വെളളവും ഏലക്കായ കൂടി തിളപ്പിക്കുക., പഞ്ചസാര പാനി പതഞ്ഞു വരുമ്പോൾ മുട്ടയുടെ മഞ്ഞ ഡിസ്പോസിബിൾ (disposable) ഗ്ലാസ്സിൽ 2-3 നേരിയ hole ഉണ്ടാക്കി പഞ്ചസാര പാനിയിലേക്ക്‌ റൗണ്ടിൽ കുറച്ചായിട്ട്‌ ഒഴിച്ചു കൊടുക്ക . ഒരു മിനുട്ടിനു ശേഷം വെളളം കുടഞ്ഞിട്ട്‌ മുട്ടയുടെ മാല എടുത്തു പ്ലേറ്റിലേക്ക്‌ മാറ്റുക.. ഇതു പോലെ മുട്ടയുടെ മഞ്ഞ മുഴുവനും ചെയ്തെടുക്കുക

(പഞ്ജസാര പാനി കട്ടി കൂടി പോയാൽ അൽപം വെളളം ചേർത്തു കൊടുക്കാം)

മുട്ടയുടെ വെളളയിൽ പാൽപ്പൊടിയും ഏലക്കാപ്പൊടിയും ബാക്കി വന്ന പഞ്ചസാര പാനിയിൽ നിന്നും ആവശ്യത്തിനു ഒഴിച്ച് നന്നായി മിക്സ്‌ ചെയ്തു അൽപം എണ്ണ തടവിയ പാത്രത്തിൽ ഒഴിച്ചു സ്റ്റീമറിൽ സ്റ്റീം ചെയ്തെടുക്കുക..
സ്‌റ്റീം ചെയ്തു റെഡിയാ.വെച്ചിരിക്കുന്ന വെളള ഇഷ്ടമുളള ഷേപിൽ മുറിച്ചു മുട്ട മാലയുടെ കൂടെ ചേർത്തു കഴിക്കാം

https://youtu.be/-NK4SWd_AKk





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on May 3, 2018

      Sahal Rahman P C Veettil varumpol ith undaakki tharuvo?

        Reply

    Leave a Reply

    Your email address will not be published.