Loader

ARABIC HUMMUS

By : | 0 Comments | On : December 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ARABIC HUMMUS

തയ്യാറാക്കിയത് :സഹല യാസിര്‍

ആവശ്യമായ ചേരുവകള്‍ :

വെളുത്ത എള്ള് -1/4 cup

ഒലിവ് ഓയില്‍ -അവിശ്യതിന്‍

വെള്ള കടല (chick pea)-1 1/2 cup

വെളുത്തുള്ളി -4 clove

നാരങ്ങ നീര് ഒരു വലിയ നാരാങ്ങയുടെത്

തൈര് -2 tbsp

നല്ല ജീരകം പൊടിച്ചത് -1/4 tsp

കുരുമുളക് പൊടി -1/2 tsp

ഉപ്പ് -ആവശ്യത്തിന്

വെള്ളം -ആവശ്യത്തിന്

തയ്യാറാകുന്ന വിധം:

1/4 cup എള്ള് നന്നായി വറുത്തെടുക്കുക.തണുത്ത ശേഷം 2 tbsp ഒലിവ് ഓയില്‍ ചേര്‍ത്ത് അരച്ചെടുക്കുക ..അത് മാറ്റി വെകുക .home made tahina paste ready

1 1/2 cup വെള്ള കടല അല്പം ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക cookeril 5 whistle വേണ്ടി വരും ..

അത് തണുത്ത ശേഷം കടല, വെളുത്തുള്ളി, നാരങ്ങ നീര് ,2 tbsp തൈര് ,1/4 tsp ജീരകപോടി ,1/2 tsp കുരുമുളക് പൊടി ,അവിശ്യതിന്‍ ഉപ്പ്, വെള്ളം, 1 tbsp നേരത്തെ മാറ്റി വെച്ച thahina പേസ്റ്റ് (എള്ളിന്റെ),2 tbsp ഒലിവ് ഓയിലും ചേര്‍ത്ത് അരച്ചെടുക്കുക ..ശേഷം നന്നായി മിക്സ്‌ ചെയ്ത് ഒരു platel serve ചെയ്യാം ശേഷം മുകളില്‍ ഒലിവ് ഓയിലും ഒഴിച് കൊടുകുക …..youtube link-https://youtu.be/UCVtYG4usFk





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.