Loader

ബ്രഡ് പാൻ പിസ്സ (Bread Pan Pizza)

By : | 0 Comments | On : July 12, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രഡ് പാൻ പിസ്സ (Bread Pan Piza)

തയ്യാറാക്കിയത്:- ഹനാൻ

ഹായ്…ഫ്രണ്ട്സ്…. ഞാൻ എവിടെ പുതിയ ആൾ ആണ് ട്ടോ???..ആദ്യം പോസ്റ്റ് എല്ലാവരുടെയും ഇഷ്ടം വിഭവം ആണ്…പ്രേതികിച്ചും നമ്മുടെ കുട്ടിസ് നു…വേറെ ഒന്നും അല്ല…പിസ്സ ആണ്..വീട്ടിൽ ഉള്ള ചേരുവകൾ ചേർത്ത് ഒരു സിമ്പിൾ ബ്രഡ് പിസ്സ undakki നോക്കിയാലോ…

#Bread #pan #pizza

ബ്രഡ്….8
ചിക്കൻ..100 gm
മോസോറല്ല ചീസ്..ആവശ്യത്തിനു
പിസ്സ സോസ്….ആവശ്യത്തിനു
കാബേജ്..കാൽ കപ്പ്
കാരറ്റ്..കാൽ കപ്പ്
സവോള..കാൽ കപ്പ്
ക്യാപ്സികം..കാൽ കപ്പ്
തക്കാളി..കാൽ കപ്പ്
കുരു മുളക് പൊടി…അര sp
മുളക് പൊടി…അര sp
മഞ്ഞൾ പൊടി..കാൽ sp
ഉപ്പു..ആവശ്യത്തിനു
ബട്ടർ ഓർ ഗീ…2 sp
എണ്ണ..2 sp

ആദ്യം ചിക്കൻ കുഞ്ഞി പീസ് ആക്കി മുറിച്ചു ഉപ്പും മുളക്..മഞ്ഞൾ പൊടി ചേർത്ത് മിക്സ് ചെയ്തു ഫ്രൈ ചെയ്തെടുക്കണം..ഇനി ബ്രഡ് ബട്ടർ തടവിയാ പാനിൽ പയ്യെ toast ചെയ്തു വെയ്ക്കണം…ഇനി വെജ് എല്ലാം ഉപ്പും കുരു മുളക് ഉം ചേർത്ത് മിക്സ് ചെയ്യണം..ഇനി toast ചെയ്ത ഒരു ബ്രഡ് എടുത്തു അതിൽ കുറച്ചു പിസ്സ സോസ് സ്പ്രെഡ് ചെയ്തു അതിനു മുകളിൽ കുറച്ചു ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടു…ശേഷം വെജ് നിരത്തി അതിനു മുകളിൽ വീണ്ടും ചീസ് ഇട്ടു ഏറ്റവും മുകളിൽ ഫ്രൈ ചെയ്ത ചിക്കൻ പീസ് നിരത്തുക.

ഇനി ഇങ്ങനെ റെഡി ആക്കി വെച്ച ഓരോ ബ്രെഡും എടുത്തു പാനിൽ നിരത്തി അടച്ചു വെച്ച് ചെറു തീയിൽ കുറച്ചു സമയം വേവിക്കണം..ചീസ് ഒക്കെ ഒന്ന് melt ആവാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നേ…ovenil വെച്ച് melt ചെയ്താലും മതി ട്ടോ…ഇതാണ് റെസിപി..ചൂടിന് serve ചെയ്യണേ..

എല്ലാവരും ട്രൈ ചെയ്യണേ ഇ റെസിപി..അടിപൊളി ടേസ്റ്റ് ആണ്…മോസെറില്ല ചീസ് മാത്രമേ വീട്ടിൽ ഉണ്ടാവാതിരികുളൂ..അത് ഒരു പാക്കറ്റ് മേടിച്ചു വെച്ച് കുട്ടിസ് നു ഒകെ ഇടയ്ക്കു ഇങ്ങനെ ഒരു ഹോം made ബ്രഡ് പിസ്സ ഉണ്ടാക്കി കൊടുകുല്ലോ..അത് പോലെ പിസ്സ സോസ് നു പകരം ടൊമാറ്റോ സോസ് മതി ട്ടോ..☺☺☺അപ്പൊ ബൈ…Tnx dearsss…..plz supporting me??????

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.