Loader

കലത്തപ്പം (Kalathappam)

By : | 5 Comments | On : February 11, 2017 | Category : Uncategorized

കലത്തപ്പം

തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം

പച്ചരി – 1 കപ്പ്
ശർക്കര – 3 അച് പാനി ആക്കിയത്
ചോറ് – കാൽ കപ്പ്
ഏലക്ക – 5
ചെറിയ ജീരകം – അര tsp
ഉപ്പു – ആവിശ്യത്തിന്
വെളിച്ചെണ്ണ – 1 tbsp
നെയ് – 1 tbsp
കൊച്ചുള്ളി – 7 ചെറുതായി അരിഞ്ഞത്
തേങ്ങാ കൊത്തു

പച്ചരി 6 മണിക്കൂർ വെള്ളത്തിൽ ഇട്ടു വെക്കുക.
കുതിർത്ത പച്ചരി , ചോറ്, ജീരകം,ഏലക്ക എന്നിവ അരച്ചു എടുക്കുക. ഇതിലേക്കു ശർക്കര, ഉപ്പു ഇട്ടു നന്നായി മിക്സ് ചെയ്യുക.
ഒരു പാനിൽ വെളിച്ചെണ്ണ യും നെയ്യും ഒഴിച്ചു കൊച്ചുള്ളി തേങ്ങാക്കൊത്തു വറുക്കുക. ഇതിന്റെ മുകളിലേക്ക് മാവ് ഒഴിച്ചു 5 മിനിറ്റ് വലിയ തീയിലും
പിന്നീട് അര മണിക്കൂർ ചെറിയ തീയിൽ അടച്ചു വച്ച വേവിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Indira Rajatham on February 10, 2017

      ഇത് കുക്കറിൽ ഉണ്ടാക്കാവോ

        Reply
    2. posted by Rasi Jani on February 10, 2017

        Reply
    3. posted by Rasi Jani on February 10, 2017

        Reply
    4. posted by Saku Thayyil on February 10, 2017

      ഇതുആവീയീല്‍േവവികാേമാ

        Reply
    5. posted by Farhan Mon on February 10, 2017

      അപ്പോൾ മാവ് പുളിക്കണ്ടായോ അരിച്ചെടുത്ത അപ്പോൾ തന്നെ ഉണ്ടാകാൻപറ്റുമോ

        Reply

    Leave a Reply

    Your email address will not be published.