Advertisements
Loading...

ബീഫ് ഫ്രൈ (Beef Fry)

By : | 2 Comments | On : May 26, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബീഫ് ഫ്രൈ :-

തയ്യാറാക്കിയത്:- നേഹ മോള്‍

ഹായ് കൂട്ടുകാരേ…ഇന്നത്തെ lunch splന് ഞാന്‍ ഉണ്ടാക്കിയത് Beef Fry ആണ്…ഇത് Neha’s spl ആണേ……
തയ്യാറാക്കുന്ന വിധം:-

Beef ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി കഴുകി വെള്ളം വാര്‍ന്നുപോകാന്‍ വെക്കുക…
ശേഷം ഇതിലേക്ക് ginger garlic paste ,salt,kashmiri chillypowder,turmeric powder, salt ellam mix ചെയ്ത്,beefil പുരട്ടി വെക്കുക..half hour കഴിയുമ്പോള്‍ വേവിക്കുക…(അധികം വേവിക്കരുത്,മുക്കാല്‍ വേവ്)…
ചുവട് കട്ടിയുള്ള പാത്രത്തില്‍ oil ഒഴിച്ചു ചൂടാകുമ്പോള്‍,വലിയ ജീരകം ഇട്ട് പൊട്ടി വരുമ്പോള്‍ ചെറിയ ഉള്ളി കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക….ഇതിലേക്ക് beef ചേര്‍ത്ത് ഇളക്കി കൊടുക്കുക…fry ആയി വരുമ്പോള്‍ garam masala&pepper powder തൂവിക്കുക….Beef fry Ready….എല്ലാവരും try ചെയ്യണേ…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Advertisements
Share This Post!

Comments (2)

  1. posted by Bainu Asif on May 23, 2016

    super

      Reply
  2. posted by Dhaneesh Kumar on May 23, 2016

    paavam njangale kothippikkalle….parannu varan thonnum

      Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.