Loader

ഓറിയോ ബിസ്കറ്റ് കേക്ക് (Oreo Biscuit Cake)

By : | 5 Comments | On : November 20, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഓറിയോ ബിസ്കറ്റ് കേക്ക്…..

തയ്യാറാക്കിയത് :സജീല നവാസ്

ആവശ്യമുള്ള സാധങ്ങള്‍
ഓറിയോ ബിസ്കറ്റ്–10-15 എണ്ണം തരി ഇല്ലാതെ പൊടിച്ചെടുക്കുക
ബട്ടര്‍ –100 gm
പഞ്ചസാര പൊടിച്ചത് –1ടീ കപ്പ്
മൈദാ –ഒന്നര ടീ കപ്പ്‌
വാനില എസന്‍സ് –ഒന്നര Tspoon
ബേക്കിംഗ് powder -ഒന്നര Tspoon
ബേക്കിംഗ് സോഡാ –കാല്‍ Tspoon
പാല്‍ — അരക്കപ്പ്
മുട്ട –രണ്ട്

തയ്യാറാക്കുന്ന വിധം
മൈദാ, ബേക്കിംഗ് powder, ബേക്കിംഗ് സോഡാ ഇടഞ്ഞു വെക്കുക.
ബട്ടറും, പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് മുട്ട ചേര്‍ക്കുക, ബീറ്റ് ചെയ്യുക, ശേഷം വാനില എസന്‍സ് ചേര്‍ക്കുക.ഈ കൂട്ടിലേക്ക് ഓറിയോ ബിസ്കറ്റ് പൊടിച്ചത് ചേര്‍ക്കുക, സാവധാനം ബീറ്റ് ചെയ്യുന്നതോടൊപ്പം മൈദാ, ബേക്കിംഗ് powder, ബേക്കിംഗ് സോഡാ ഇടഞ്ഞ കൂട്ട് കുറേശെ ചേര്‍ക്കുക. പാല്‍ ചേര്‍ത്ത് ബീറ്റ് ചെയ്യുക. പാല്‍ ആവശ്യത്തിനു ചേര്‍ത്താല്‍ മതി കൂട്ട് അധികം ലൂസ് ആക്കണ്ട.ശേഷം ബട്ടര്‍ തൂകി മൈദ spread ചെയ്ത കേക്ക് പാത്രത്തിലേക്ക് ബാറ്റെര്‍ മാറ്റുക.
180Degree പ്രീഹീറ്റ് ചെയ്ത അവനില്‍ 40minutes ബേക്ക് ചെയ്യുക.
NB:ഒറിയോ ബിസ്കറ്റ് അല്ലെങ്കില്‍ hide and seek buiscut ഉപയോഗിക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Jisha George on March 2, 2016

      Enthina eganae oru recepie.health nu nallathaya simple post cheyyuuu

        Reply
    2. posted by Sajeela Navas on March 2, 2016

      Orieo ബിസ്കറ്റ് optional ആണേ ..ചോക്ലേറ്റ് ഉള്ള ഏതു ബിസ്കറ്റ് വേണേലും നിങ്ങൾക്ക് എടുക്കാംട്ടോ. ഞാൻ oreo എടുത്തു എന്നേ ഉള്ളൂ….

        Reply
    3. posted by Jomol Antony on March 1, 2016

      അരും ഇത് പരീക്ഷകരുത് വിഷ മാ ണ് വിഷമിക്കും പിന്നിട്

        Reply
    4. posted by Dileep Vasudevan on March 1, 2016

      Orio itself is very bad. Baking it again???

        Reply
    5. posted by Alphine A Joseph on March 1, 2016

      Orio is harmfull

        Reply

    Leave a Reply

    Your email address will not be published.