പയ്യോളി ചിക്കൻ ഫ്രൈ (Payyoli Chicken Fry)
By : മലയാള പാചകം | 0 Comments | On : November 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പയ്യോളി ചിക്കന്‍ ഫ്രൈ
തയ്യാറാക്കിയത്: നിമിഷ വിജേഷ്
*ചിക്കന്‍ 250g
*ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് 1സ്പൂണ്‍
*നാരങ്ങ നീര് 1 സ്പൂണ്‍
*മുളകുപൊടി 1/2സ്പൂണ്‍
*കുരുമുളക് പൊടി 1/4
സ്പൂണ്‍
*ഉപ്പ്
മുകളില്‍ പറഞ്ഞ ചേരുവകളെല്ലം ചേര്‍ത്ത് 30 മിനിറ്സ് ചിക്കനില്‍ പുരട്ടി വക്കുക.
*തേങ്ങ ചിരകിയത് 2സ്പൂണ്‍
*പച്ചമുളക് 2
*കറിവേപ്പ്
തേങ്ങാ ചിരകിയത്തും മുളകുപൊടിയും തിരുമ്മി വെക്കുക. ഇനി ചിക്കന്‍ ഫ്രൈയ് ചെയ്ത എണ്ണയില്‍ തേങ്ങയും പച്ചമുളകും വേപ്പിലയുംഫ്രെയ് ചെയ്തെടുക്കുക. ഇതു ചിക്കന്‍ ഫ്രൈയുടെ മുകളില്‍ എട്ടുകൊടുത്തു മിക്സ് ചെയ്യുക . പയ്യോളി ചിക്കന്‍ റെഡി.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more













