പരിപ്പുവട (Dal Vada)
2015-11-15- Cuisine: കേരളം
- Course: 4 മണി പലഹാരം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Prep Time: 20m
Average Member Rating
(5 / 5)
3 People rated this recipe
Related Recipes:
Ingredients
- പരിപ്പ് ( തുവര പരിപ്പ്, കടല പരിപ്പ്, പീസ് പരിപ്പ് ( വലിയ പരിപ്പ്)ഇവയിൽ ഏതെങ്കിലും ഒന്ന്.) -1.5 റ്റീകപ്പ്
- ചെറിയ ഉള്ളി - 15 എണ്ണം ( സവാള. - 1 വലുത്)
- പച്ചമുളക് - 4 എണ്ണം
- ഇഞ്ചി - 1.5 റ്റീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- ഉപ്പ് - പാകതിനു
- എണ്ണ - വറുക്കാൻ ആവശ്യതിനു
Method
Step 1
പരിപ്പ് 1.5 മണിക്കൂർ വെള്ളതിൽ ഇട്ട് കുതിർക്കാൻ വക്കുക.
Step 2
ശേഷം മിക്സിയിലിട്ട് ഒന്ന് അരക്കുക, കൂടുതൽ അരഞു പൊകരുത്. കുറചു പരിപ്പ് ചതഞ പരുവതിലും, കുറചു പരിപ്പു ചതയാതെയും ,കുറചു നന്നായി അരഞുംഉള്ള പരുവതിൽ വേണം അരച്ചെടുക്കാൻ.
Step 3
അരച്ചെടുത പരിപ്പിൽ, പാകതിനു ഉപ്പു, അരിഞ ഉള്ളി, വട്ടതിൽ അരിഞ പച്ചമുളക്, കൊതി അരിഞ ഇഞ്ചി,കറിവേപ്പില ചെറുതായി അരിഞത് ഇഷ്ടമുള്ളവർക്ക് കുറചു കുരുമുളകു പൊടി ,ചതച്ച വറ്റൽ മുളക് ഇവ കൂടി ചെർക്കാം.
Step 4
ഇവ എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് വക്കുക.
Step 5
ഇവ എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് വക്കുക.
Step 6
എണ്ണ നന്നായി ചൂടായ ശെഷം മാത്രം വട വറുക്കുക. അല്ലെങ്കിൽ ഉള്ളു വെവില്ല. അങനെ നല്ല ചൂടു ,മൊരു മൊരാ പരിപ്പുവട റെഡി