Loader

T.S Pepper house Cafe – Ernakulam

By : | 0 Comments | On : June 21, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിൽ നായകനായ നിവിൻ പോളിയുടെ കഥാപാത്രം നടത്തുന്ന കഫെ അഗാപ്പെയായി ചിത്രീകരിച്ച ഫോർട്ട് കൊച്ചിയിലെ പെപ്പർ ഹൗസ് കഫെ (www.tastyspots.com/pepper-house-cafe/) നല്ലൊരു ലൈബ്രറിയും പോർച്ചുഗീസ് ശൈലിയിലുള്ള കെട്ടിടവുമാണ് ഈ കഫെയുടെ പ്രത്യേകത. പുസ്തകമൊക്കെ വായിച്ച് ഒരു ചൂട് കാപ്പിച്ചീനൊയൊക്കെ കുടിച്ച് സമയം ചിലവഴിക്കാൻ താൽപ്പര്യമുള്ളവർക്ക് പറ്റിയ ഒരു സ്ഥലമാണ് ഇത്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.