Loader

വളാഞ്ചേരി കൊണ്ടാട്ടന്‍ മുളക് (Valancheri Kondattan Mulak)

By : | 0 Comments | On : September 22, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

വളാഞ്ചേരി കൊണ്ടാട്ടന്‍ മുളക്

തയ്യാറാക്കിയത്:-ബിന്ദു പരുത്തിപ്ര

മുളക് —-1kg
ഉപ്പ് —-100gm
തൈര്—–3/4ലിറ്റര്‍
മുളക് തൈരും ഉപ്പും ചേര്‍ത്ത് വെക്കുക.തൈരില്‍ നിന്നും എടുത്തു വെയിലില്‍ ഉണക്കുക.വൈകീട്ട്‌ വീണ്ടും തൈരില്‍ ഇടുക.തൈര് മുഴുവന്‍ വറ്റി മുളക് ഉണങ്ങുന്ന വരെ തുടരുക.നല്ലവണ്ണം ഉണങ്ങിയ ശേഷം എണ്ണയില്‍ വറുത്തെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.