ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018
മലയാളപാചകം നോമ്പ് തുറ വിഭവങ്ങൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ. പങ്കെടുക്കാനായി ഈ പോസ്റ്റ് ഷെയർ ചെയ്ത ശേഷം നിങ്ങൾ തയ്യാറാക്കുന്ന വിഭവത്തിന്റെ ഫോട്ടോയോടൊപ്പം മലയാളം പാചകകുറിപ്പ് ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക, വിഭവങ്ങൾ ലഭിക്കാനുള്ള അവസാന തീയ്യതി : ജൂൺ 10, 2018.
* മെസ്സേജ് ചെയ്യുമ്പോള്‍ ‘റംസാന് ഫുഡ് ഫെസ്റ്റി’നായുള്ള വിഭവം എന്ന് പ്രത്യേകം പറയുക.
* ഒരാള്‍ക്ക് പരമാവധി 5 വിഭവങ്ങള്‍ അയക്കാം.
* വിഭാവത്തിന് ലഭിക്കുന്ന ലൈക്, ഷെയറുകള്‍ക്ക് പുറമേ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമാണ്.
* സംശയങ്ങള്‍ തീര്‍ക്കാനായി ഞങ്ങളെ ബന്ധപ്പെടുക.
* ഈ മത്സരം mpbk.mystagingwebsite.com വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയം.