കുക്കർ കേക്ക്
കുക്കർ കേക്ക്
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
Hai friends?സൺഡേ ആയിട്ടു എന്താ പരിപാടി ഒരു ഈസി കേക്ക് ഉണ്ടാക്കിയാലോ ഓവൻ ബിറ്റർ ഒന്നും നമുക്കു ആവശ്യമില്ല ഒരു കുക്കർ, മിക്ക്സി പിന്നെ കുറച്ചു ഇൻഗ്രിഡിയൻസ്. വിശദമായി അറിയാൻ ഈ വീഡിയോ ഉപകരിക്കും. https://youtu.be/Z5QTHA2WkE8 നോക്കി ചെയ്‌തു നോക്കു കിടിലൻ കേക്ക് ഉറപ്പായി കിട്ടും ?.
?ആവശ്യമുള്ള സാദനങ്ങൾ ?
മൈദ 1cup
മെൽറ്റഡ് ബട്ടർ 1/2cup
പഞ്ചസാര 1/2കപ്പ്
മുട്ട 2
വാനില എസ്സൻസ് 1/2tsp
ബേക്കിംഗ് പൌഡർ 1/2tsp
ട്യൂട്ടി ഫ്രൂട്ടി 1/2കപ്പ്
പാൽ 2tabs
രണ്ടുമുട്ട, പഞ്ചസാര മിക്സിടെ ജാറിൽ ഒരുമിച്ചു ഇട്ടു അടിച്ചു എടുക്കുക,അതിലേക്കു മൈദ പകുതി ഇട്ടു ബേക്കിംഗ് പൌഡർ വാനില എസ്സെൻസ് ബട്ടർ പകുതി ചേർത്ത് വീണ്ടും ബ്ലെൻഡ് ചെയ്യണം 2മിനിറ്റ്, ശേഷം ഓപ്പൺ ആക്കി ബാക്കിയുള്ള മൈദ ബട്ടർ പാൽ ചെത്തു നന്നായി അടിച്ചുഎടുക്കണം. ഇനി കുക്കർ പ്രിഹീറ്റു ചെയ്യണം 5-7mi, കേക്ക് ബാറ്റർ ടൂട്ടി ഫ്രൂട്ടി ഇട്ടു നന്നായി മിക്സ് ചെയ്‌തു ഒരു കേക്ക് മോൾഡ് ഓർ അടി കട്ടിയുള്ള പത്രത്തിൽ ഒഴിച്ചു ട്യൂട്ടി ഫ്രൂട്ടി ഇട്ടു അല്ഗരിച്ചു എയർ ബബ്ബ്ൾപോവാൻ ഒന്ന് തട്ടികൊടുക്കണം ഇനി കുക്കറിൽ ഉപ്പു ഓർ ഒരു പാത്രംവെച്ച് അതിലേക്കു ഈ കേക്ക് ബാറ്റർ ഇറക്കി വെച്ച് 45മിനിറ്റ് വിസിൽവെയ്ക്കാതെ ബോയിൽ ചെയ്യണം 45മിനിറ്റ് അയാൾ ഒന്ന് തുറന്നു ടൂത് പിക് കൊണ്ട് കേകേകിന്ടെ നടുവിൽ ഒന്ന് കുത്തിനോക്കി അത് ക്ലീൻ ആയി എടുക്കാൻ പറ്റിയാൽ നമ്മുടെ സൂപ്പർ കേക്ക് റെഡി ?ഇഷ്ടായാൽ ലൈക് ഷെയർ ചെയ്യാൻ മറക്കല്ലേ ?