Loader

ക്രിസ്പി കബാബ്

By : | 0 Comments | On : June 9, 2018 | Category : Uncategorized



ക്രിസ്പി കബാബ്
* * * * * * * * * *
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #17

തയ്യാറാക്കിയത് :സെമി സത്താര്‍

ചിക്കൻ എല്ലില്ലാത്തത് – 1/2 Kg
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്- 1 ടാബിൾ സ്പൂൺ
കുരുമുളക് പൊടി-1 ടീസ്പൂൺ
സോയാ സോസ് – 1 ടാബിൾ സ്പൂൺ
ട്ടൊമാട്ടോ സോസ്- 1 ടാബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തന്തൂരി മസാല-2
ടീസ്പൂൺ
മഞ്ഞൾ പൊടി-1 ടീസ്പൂൺ
മുട്ട- 2
സമൂസ ഷീറ്റ്- 10
കബാബ് സ്റ്റിക്ക്- ആവശJത്തിന്
ചിക്കൻ സോയ സോസ്, ട്ടൊമാട്ടോ സോസ് ,ഉപ്പ് ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.ഇതിലേക്ക് മുട്ട , ഷീറ്റ് ഒഴികെ ബാക്കി എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. സമോസ ഷീറ്റ് ചെറുതായി നീളത്തിൽ മുറിച്ച് വെക്കുക.കബാബ് സ്റ്റിക്കിലേക്ക് ക്കുറച്ച് ചിക്കൻ ക്കൂട്ട് എടുത്ത് ഒട്ടിക്കുക. ശേഷം സമൂസ ഷീറ്റിൽ ഉരുട്ടുക. ഇത് മുട്ടയിൽ മുക്കി 2 ടാബിൾ സ്പൂൺ എണ്ണ ചൂടാക്കി ചെറിയ തീയിൽ മൂടി വേവിക്കുക. ഒരു വശം മൊരിയുമ്പോൾ മറിച്ചിടണം. യമ്മി by Semi sathar





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.