Loader

ചിക്കൻ പക്കോട’

By : | 0 Comments | On : June 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചിക്കൻ പക്കോട’
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #33
തയ്യാറാക്കിയത് :അംബിക മുരളി

പാചക കുറിപ്പ്:
ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചത് അര കിലോ ‘
മുട്ട 1,
കോൺഫ്ളോർ കാൽ കപ്പ് ,
തൈര് രണ്ട് സ്പൂൺ,
പാകത്തിന് ഉപ്പ്,
മുളക് പൊടി സ്പൂൺ,
ഗരം മസാല ഒരു സ്പൂൺ,
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഇവ ചേർത്ത് കുഴച്ച് 4 മണിക്കൂർ fridge ൽ വച്ചശേഷം വെളിച്ചെണ്ണ ചൂടാക്കി ഓരോന്നോരോന്നായി ഇട്ട് പൊരിച്ച എടുക്കുക.നാരങ്ങാനീര് കുരുമുളക് പൊടി ഇവ വിതറി ഇളക്കി വിളമ്പാം’





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.